
യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. ഫുജൈറയില്‍ ശനിയാഴ്ച രാവിലെയാണ് 37 വയസുള്ള പ്രവാസി മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍…

പ്രശസ്ത ഇമിറാത്തി കവി റാബി ബിന്‍ യാഖൂത്ത് അന്തരിച്ചു. 96 വയസായിരുന്നു. 1928-ല്‍ അജ്മാനില്‍ ജനിച്ച റാബി ബിന്‍ യാഖൂത്ത് തന്റെ 20-ാം വയസ്സ് മുതല്‍ കവിത എഴുതാന്‍ തുടങ്ങിയിരുന്നു. നര്‍മവും…

യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍. പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു കഫെറ്റീരിയ അടച്ചുപൂട്ടി. അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയില്‍ കഫ്റ്റീരിയയിലെ ഭക്ഷണം പാകം ചെയ്യുന്ന…

യുഎഇയില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കുടുങ്ങി. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് കുട്ടി ബസില്‍ ഒറ്റപ്പെട്ടത്. ഒരാഴ്ച മുന്‍പ് 7 വയസ്സുകാരന്‍ വാഹനത്തില്‍ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഷാര്‍ജയില്‍ മലയാളി…

പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു. കണ്ണൂരിലെ കോട്ടയം മലബാര്‍ സ്വദേശി മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. അബുദാബിയില്‍ ആയിരുന്നു അന്ത്യം. അബുദാബിയില്‍ സ്‌കൂള്‍ ബസ്…

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മെയ് 26 ഞായറാഴ്ച മൂടല്‍മഞ്ഞിന് യെല്ലോ അലര്‍ട്ട് നല്‍കി. തിരശ്ചീന ദൃശ്യപരത കുറയും. സാധാരണഗതിയില്‍, താപനില ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതിനൊപ്പം, ചില സമയങ്ങളില്‍ ന്യായമായതും ഭാഗികമായി…

ഇന്ത്യയില്‍ ചുഴലിക്കാറ്റ് വീശയടിക്കുന്നതിനാല്‍ നിരവധി യുഎഇ-ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. റെമല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 26 ന് രാവിലെ 12 മുതല്‍ മെയ് 27 ന് രാവിലെ 9 വരെ എല്ലാ…

വെള്ളിയാഴ്ച പുലര്‍ച്ചെ, ഉമ്മുല്‍ ഖുവൈനിലെ തെരുവ് നായ്ക്കളുടെ കേന്ദ്രത്തിന്റെ കെയര്‍ടേക്കര്‍ ഷെല്‍ട്ടറിന്റെ ഒരു ഭാഗത്ത് ബഹളം കേട്ടു. ശബ്ദം കേട്ട് ഓടിയ സ്ഥലത്തെ കാഴ്ച കണ്ട് അവര്‍ സ്തംഭിച്ചു പോയി. മൂന്ന്…

യുഎഇയില്‍ മലയാളി യുവതി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍. ഫുജൈറയില്‍ നിര്‍മാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനൂജ് ബഷീര്‍ കോയയുടെ ഭാര്യ ഷാനിഫ ബാബു (37)വാണ് മരിച്ചത്. ഇന്ന്( ശനി)…