യുഎഇ: വീണ്ടും പ്രവാസ ലോകത്തേക്കെത്തി നജീബ്

വീണ്ടും പ്രവാസലോകത്തേക്കെത്തി നജീബ്. ‘ആടുജീവിത’ത്തിലൂടെ ശ്രദ്ധേയനായ നജീബ് യു.എ.ഇയില്‍ എത്തി. ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ അതിഥികളായാണ് നജീബും കുടുംബവും പ്രവാസലോകത്ത് എത്തിയത്. നജീബിനെ പ്രവാസികള്‍ക്ക് കാണാനുള്ള അവസരം ഒരുക്കാന്‍…

പ്രവാസികള്‍ക്ക് സന്തോഷിക്കാം; ഇനി ഇന്ത്യക്കാര്‍ക്ക് യുഎഇയിലും ഫോണ്‍പേ ഉപയോഗിച്ച് ഇടപാട് നടത്താം

ഇനി ഇന്ത്യക്കാര്‍ക്ക് യുഎഇയിലും ഫോണ്‍പേ ഉപയോഗിച്ച് ഇടപാട് നടത്താം. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡുമായുള്ള (എന്‍ഐപിഎല്‍) മഷ്റെക്കിന്റെ പങ്കാളിത്തത്തിലൂടെയാണ് ഈ സഹകരണം സാധ്യമായത്. മഷ്റേക്കിന്റെ നിയോപേ ടെര്‍മിനലുകളില്‍ യുപിഐ ഉപയോഗിച്ച് പണമിടപാടുകള്‍…

യാത്ര ചെയ്തത് 1.4 കോടി യാത്രക്കാര്‍, വന്‍നേട്ടവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്

വന്‍നേട്ടവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. കഴിഞ്ഞ വര്‍ഷം 1.4 കോടി യാത്രക്കാരാണ് ഇത്തിഹാദ് എയര്‍വേയ്‌സില്‍ യാത്ര ചെയ്തത്. ഇത്തിഹാദ്, എയര്‍ അറേബ്യ, വിസ് എയര്‍ എന്നീ വിമാനങ്ങളിലായി കഴിഞ്ഞ വര്‍ഷം ആകെ 1.9…

യുഎഇ നിവാസികള്‍ ഈദ് അവധി കഴിഞ്ഞ് ജോലിക്ക് മടങ്ങുമ്പോള്‍ ഇടിമിന്നലോടു കൂടിയ മഴയും ഇങ്ങെത്തും

യുഎഇയിലെ നിവാസികള്‍ ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേള ആസ്വദിക്കുകയാണ് ഇപ്പോള്‍. മേഘാവൃതമായ ആകാശവും നേരിയ മഴയുമാണ് 9 ദിവസത്തെ ഈദ് അല്‍ ഫിത്തര്‍ അവധി ദിവസങ്ങളില്‍ ഇതുവരെ ഉണ്ടായത്. ഏപ്രില്‍…

യുഎഇയിലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു

യുഎഇയിലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഇന്നലെ മാത്രം ഗ്രാമിനു 4.5 ദിര്‍ഹത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 24 കാരറ്റിന് 286.25 ദിര്‍ഹവും 22 കാരറ്റിന് 265 ദിര്‍ഹവുമാണ് ഇന്നലത്തെ വില. 21…

യുഎഇയിലെ ഈദ് അല്‍ ഫിത്തര്‍: നീണ്ട ഇടവേളയില്‍ വിവിധ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ്, വിശദാംശങ്ങള്‍ ഇതാ

യുഎഇ നിവാസികള്‍ ഏറ്റവും കാത്തിരിക്കുന്ന ആഘോഷമായ ഈദ് അല്‍ ഫിത്തറിന്റെ തിരക്കിലാണ്. തെരുവുകളിലും പാര്‍ക്കുകളിലും മാളുകളിലും മാര്‍ക്കറ്റുകളിലും വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേള ആസ്വദിക്കുന്ന സന്ദര്‍ശകരുടെ പ്രവാഹമാണ് കാണാന്‍ സാധിക്കുന്നത്. യുഎഇയിലെ…

പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുകൂടി നൂറുകണക്കിന് യുഎഇ നിവാസികള്‍; ചിത്രങ്ങള്‍ കാണാം

പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുകൂടി നൂറുകണക്കിന് യുഎഇ നിവാസികള്‍. ഈദ് അല്‍ ഫിത്തറിനോടനുബന്ധിച്ച് പ്രഭാത നമസ്‌കാരത്തിനായി നൂറുകണക്കിന് യുഎഇ വിശ്വാസികള്‍ ഒത്തുകൂടി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7രാജ്യത്തെ…

യുഎഇയില്‍ ഫോണ്‍ തട്ടിപ്പുകള്‍ വ്യാപകം; കാബിന്‍ക്രൂവിന് നഷ്ടമായത് 50 ലക്ഷത്തോളം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യുഎഇയില്‍ ഫോണ്‍ തട്ടിപ്പുകള്‍ വ്യാപകം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് നടത്തിയ 406 ഫോണ്‍ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ട 494 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy