അജ്ഞാതനെന്ന് കരുതി സംസ്കരിച്ചു, 5 മാസത്തെ പ്രതീക്ഷയും കാത്തിരിപ്പും അവസാനിച്ചു, സുരേഷ് നാട്ടിലേക്ക് മടങ്ങി

കഴിഞ്ഞ അഞ്ച് മാസമായി യുഎഇയിൽ കാണാതായ മകനെ അന്വേഷിച്ചുള്ള ഒരു പിതാവി​ന്റെ പ്രതീക്ഷയും കാത്തിരിപ്പും അവസാനിച്ചു. അജ്ഞാത മൃതദേഹമായി മകനെ സംസ്കരിച്ചെന്ന് ഷാർജ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചതോടെ ഒരു കുടുംബത്തി​ന്റെ…

ഡോണാൾഡ് ട്രംപിന് നേരെ വധശ്രമം; പൊതുവേദിയിൽ വെടിയേറ്റു, റാലിയിൽ പങ്കെടുത്ത ഒരാൾ മരിച്ചു

മുൻ അമേരിക്കൻ പ്രസിഡ​ന്റ് ഡോണാൾ‍ഡ് ട്രംപിന് നേരെ വധശ്രമം. പെൻസിൽവാനിയയിൽ പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ട്രംപിന് നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു. വലതു ചെവിക്ക് പരുക്കേറ്റ ട്രംപ് വേദിയിൽ വീണു. ഉടൻ തന്നെ സുരക്ഷാ…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ഇ​ട​വ താ​ഴ​ത്തി​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്​ ഷാ​ഹി​ർ കു​ട്ടി (59) ആണ് മരിച്ചത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ…

യുഎഇയിൽ വിസയ്ക്ക് അപേക്ഷിക്കുകയാണോ? സൗജന്യമായി സ്റ്റാമ്പ് ചെയ്ത ഡിജിറ്റൽ ബാങ്ക് സ്റ്റേറ്റ്മെ​ന്റ് നേടാം ഇങ്ങനെ

യുഎസിലേക്കോ ഷെങ്കൻ രാജ്യങ്ങളിലേക്കോ വിസയ്ക്കായി അപേക്ഷിക്കുന്നുണ്ടോ? അതോ ഒരു ലോണിന് അപേക്ഷിക്കുന്നുണ്ടോ? ഏതാവശ്യങ്ങൾക്കായും ഇപ്പോൾ സ്റ്റാമ്പ് ചെയ്ത ഡിജിറ്റൽ ബാങ്ക് സ്റ്റേറ്റ്മെൻ്റ് സൗജന്യമായി ലഭിക്കും. യുഎഇയിൽ വിവിധ ആവശ്യങ്ങൾക്ക് ബാങ്ക് സ്റ്റേറ്റ്മെ​ന്റ്…

യുഎഇയിലെ ​ഗോഡൗണിൽ വൻ തീപിടുത്തം

യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി. ഇന്ന് ഉച്ചയോടെയുണ്ടായ തീപിടുത്തത്തിൽ വെയർഹൗസ് പൂർണമായും കത്തിനശിച്ചു. മേൽക്കൂരകളെല്ലാം തകർന്നു. പ്രദേശത്തെ മരങ്ങളും കത്തിനശിച്ചു. എമിറേറ്റിൻ്റെ ഔദ്യോഗിക മാധ്യമ ഓഫീസ് പങ്കിട്ട…

ഏഷ്യയിലെ പ്രമുഖ ഹോളിഡേ ഡെസ്റ്റിനേഷനിലേക്കുള്ള ഇ-വിസ റദ്ദാക്കി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ആശങ്കയിൽ

അവധിക്കാലം ആഘോഷിക്കാൻ യുഎഇയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര തിരിക്കുന്നത് നിരവധി പേരാണ്. എന്നാൽ പലരുടെയും അവധിക്കാല സ്വപ്നങ്ങൾക്ക് മങ്ങലേറ്റിരിക്കുകയാണ്. അടുത്തിടെയാണ് ജപ്പാൻ ഇ-വിസ സംവിധാനം താത്കാലികമായി നിർത്തലാക്കിയത്. ഇതോടെ യാത്രക്കാർ ദുരിതത്തിലായി.…

യുഎഇ റെസിഡൻസി വിസ, വർക്ക് പെർമിറ്റ് നേടാം; വളരെ ലളിതമായി, 5 ദിവസങ്ങൾക്കുള്ളിൽ

യുഎഇയിൽ റെസിഡൻസി വിസ, വർക്ക് പെർമിറ്റ് നേടുന്ന കാലയളവ് 30 ദിവസത്തിൽ നിന്ന് 5 ദിവസമായി കുറച്ചു. വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോമി​ന്റെ രണ്ടാംഘട്ട ആരംഭിച്ചതോടെയാണ് രേഖകൾ പ്രോസസ് ചെയ്യേണ്ട കാലാവധി വെറും…

യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം, ഇന്ന് മുതൽ പ്രാബല്യത്തിൽ, വിശദാംശങ്ങൾ

യുഎഇയിൽ ജൂൺ 28 മുതൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം. ഇന്ന് മുതൽ പ്രാബല്യത്തിൽ. കനത്ത വേനൽച്ചൂടിനെ തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനും ഉയർന്ന താപനിലയുള്ളപ്പോൾ…

വിവിധ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

തുടർച്ചയായ രണ്ടാം വർഷവും ഒളിമ്പിക് ​ദിനത്തോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ ഐഒസി, പാരീസ് ഒളിമ്പിക്സ് ലോ​ഗോകൾ പ്രദർശിപ്പിച്ചു. ഈ വർഷത്തെ ഇവൻ്റിനുള്ള ആഗോള തീം പ്രതിഫലിപ്പിക്കുന്ന “ലെറ്റ്സ് മൂവ്” സന്ദേശം പ്രദർശിപ്പിച്ചു.…

യുഎഇ കാലാവസ്ഥ; ഇന്നും റെഡ് അലേർട്ട്, ചിലയിടങ്ങളിൽ മഴ പെയ്യും

യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര വരെ ദൃശ്യപരത കുറഞ്ഞേക്കും. വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. വേ​ഗത കുറയ്ക്കണമെന്നും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy