അബൂദബി: നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് (കോയ – 47) ആണ് മരിച്ചത്.സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം…
മലപ്പുറം: വണ്ടൂർ നടുവത്ത് 23കാരൻ മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബംഗളുരുവിൽ പഠിക്കുന്ന വിദ്യർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. കോഴിക്കോട് മെഡി. കോളജിൽ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്.പുണെ വൈറോളജി…
അബുദാബി: യുഎഇയിൽ ഉച്ചവിശ്രമ നിയമം നാളെ (15) അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15ന് ആരംഭിച്ച നേരിട്ട് സൂര്യപ്രകാശമേൽക്കുന്നവിധം ജോലി ചെയ്യുന്നതിനുള്ള നിരോധനം ഉച്ചയ്ക്ക് 12.30 മുതൽ…
മഴ ആസ്വദിക്കുകയും എന്നാൽ നനയാൻ ഇഷ്ടപ്പെടാത്തവരിൽ ഒരാളാണോ നിങ്ങൾ? ഈ അതുല്യമായ അനുഭവം ലഭിക്കാൻ താമസക്കാർക്കും രാജ്യത്ത് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും സന്ദർശിക്കാവുന്ന ഒരു സ്ഥലമുണ്ട്. ഷാർജ റെയിൻ റൂമിൽ, സന്ദർശകർക്ക് ചാറ്റൽമഴയിലൂടെ…
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ചുള്ള സെപ്റ്റംബർ 15 ഞായർ പൊതുഅവധിയിൽ, അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു.എന്നാൽ സെപ്റ്റംബർ…
നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാൻ ഒരിക്കലും വൈകില്ല. പെഷവാറിൽ നിന്നുള്ള ദുബായ് ആസ്ഥാനമായുള്ള പാകിസ്ഥാൻ പ്രവാസിയായ സാഹിദ് അലി ഖാൻ്റെ ഉദാഹരണം എടുക്കുക, അദ്ദേഹം 750 ദിർഹം മാസ ശമ്പളത്തിൽ മെഷീൻ ഓപ്പറേറ്ററായി…
ദുബായ് : പാപ്പരായി പ്രഖ്യാപിച്ച കമ്പനികളിൽ ജോലി ചെയ്തിരുന്നവരിൽ വീസ നിയമം ലംഘിച്ചവർക്ക് പൊതുമാപ്പിൽ മുൻഗണന ലഭിക്കുമെന്നു കുടിയേറ്റ താമസ വകുപ്പ്. പൊതുമാപ്പ് നേടുന്നവർക്ക് പുനർ നിയമനത്തിൽ മുൻഗണന ലഭിക്കും. കമ്പനി…
ദുബൈ: എമിറേറ്റിലെ ജനങ്ങളുടെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദുബൈ ട്രാൻസ്പോർട്ട് കോർപറേഷൻ (ഡി.ടി.സി) 300 ടാക്സി കാറുകൾ കൂടി ഉടൻ നിരത്തിലിറക്കും. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)…
ദുബായ് ∙ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്‌എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഐഇഎൽടിഎസ്, ഒഇടി ഓഫ്‌ലൈൻ/ഓൺലൈൻ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഐഇഎൽടിഎസ്, ഒഇടി (ഓഫ്‌ലൈൻ-എട്ട്…