എല്ലാ ക്യാബിന്‍ ക്ലാസുകളിലുമുള്ള വിമാനനിരക്ക് നയങ്ങള്‍ പുനഃക്രമീകരിക്കാന്‍ എയര്‍ ഇന്ത്യ

ഗുരുഗ്രാം: എയര്‍ ഇന്ത്യയുടെ എല്ലാ ക്യാബിന്‍ ക്ലാസുകളിലുമുള്ള വിമാനനിരക്ക് നയങ്ങള്‍ പുനഃക്രമീകരിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നവീകരിച്ച ഫെയര്‍ ഫാമിലികളില്‍ എക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ്,…

യുഎഇയില്‍ തട്ടിപ്പ് നടത്തിയെന്ന് കേസ്, നാടുകടത്തലിനെതിരെ പോരാടാന്‍ ഇന്ത്യക്കാരനായ യുവാവ്

അബുദാബി: തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നാടുകടത്തല്‍ നടപടി നേരിട്ട് ഇന്ത്യക്കാരനായ യുവാവ്. സൈബര്‍ കുറ്റകൃത്യം, ഡിജിറ്റല്‍ ട്രേഡിങ് കേസ് എന്നിവയാണ് 26കാരനായ യുവാവിനെതിരെയുള്ള ആരോപണം. 20,000 ദിര്‍ഹം തട്ടിപ്പ് നടത്തിയെന്നാണ്…

ഷാര്‍ജയില്‍ വാഹന പാര്‍ട്സ് മോഷണം കുറഞ്ഞതായി റിപ്പോര്‍ട്ട്

ഷാര്‍ജ: ഷാര്‍ജയില്‍ വാഹന പാര്‍ട്സ് മോഷണം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2024 ജനുവരി മുതലുള്ള കണക്കുകള്‍ അനുസരിച്ച് വാഹന പാര്‍ട്‌സ് മോഷണം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2023 ല്‍ കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച്…

യുഎഇയില്‍ ശമ്പളം വൈകുന്നോ? ഓണ്‍ലൈനിലൂടെ പരാതിപ്പെടാമോ? അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം അവരുടെ പ്രാഥമിക വരുമാന ശ്രോതസ്സായി ശമ്പളത്തെ ആശ്രയിക്കുന്നു. ദൈനംദിന ജീവിത ചെലവുകള്‍, വിദ്യാഭ്യാസം, യാത്രാ ചെലവ്, വായ്പകള്‍ എന്നിവയെല്ലാം ഈ മാസശമ്പളത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍…

അഞ്ച് പാലങ്ങള്‍, മണിക്കൂറില്‍ 19,600 വാഹനങ്ങള്‍ക്ക് പോകാം; യുഎഇയിലെ റോഡ് പദ്ധതി പൂര്‍ത്തിയായി

ദുബായ്: യുഎഇയിലെ അല്‍ ഖൈല്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). 3,300 മീറ്ററില്‍ അഞ്ച് പാലങ്ങളുടെ നിര്‍മാണം, 6,820 മീറ്ററില്‍ റോഡുകളുടെ വീതി…

യുഎഇ: അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയാന്‍ സഹായം തേടി അധികൃതര്‍

ദുബായ്: വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. ഷാര്‍ജയിലേക്ക് പോകുന്നതിനിടെ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ചാണ് ഇയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇയാളുടെ കൈവശം തിരിച്ചറിയല്‍…

കളി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ അപകടം; ഗള്‍ഫില്‍ മലയാളി ബാലന്‍ മരിച്ചു

ദോഹ: കളി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഖത്തറില്‍ മലയാളി ബാലന് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകന്‍…

ഇനി ഏതാനും ദിവസങ്ങള്‍ മാത്രം, ലുലുവിന്റെ ഓഹരി വില്‍പനയില്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം?

അബുദാബി: മലയാളി വ്യവസായി എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ ഓഹരി വില്‍പനയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. 258 കോടി 22 ലക്ഷത്തി ഇരുപത്തിയാറായിരത്തി മൂന്നൂറ്റി മുപ്പത്തിയെട്ട് ഓഹരികള്‍, അതായത്…

‘ഓരോ ഫോണ്‍ വരുമ്പോഴും അമല്‍ ആണെന്ന് തോന്നും, ഇറാന്‍ കപ്പലകടത്തെ തുടര്‍ന്ന് കാണാതായ മകന്‍ ജീവിച്ചിരിക്കുന്നെന്ന് പ്രതീക്ഷ’; കുടുംബം കാത്തിരിക്കുന്നു

കുവൈത്ത് സിറ്റി: മകനെ കാണാതായിട്ട് അന്‍പത് ദിവസം, ഓരോ ഫോണ്‍വിളി വരുമ്പോഴും മകനായിരിക്കുമെന്ന പ്രതീക്ഷ, അമലിനെ കാണാതായി അമ്പത് ദിവസം പിന്നിടുമ്പോഴും പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ഒരു കുടുംബം. തന്റെ മകന് ഒന്നും…

മലയാളികള്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് കുവൈത്ത്; കൂടുതല്‍ വിവരങ്ങള്‍

കുവൈത്ത് സിറ്റി: താത്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസ പുനഃരാരംഭിക്കാന്‍ കുവൈത്ത്. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy