വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് തൊഴില്‍; ആര്‍ക്കെല്ലാം അപേക്ഷിക്കാം?

തിരുവനന്തപുരം: വിദേശത്തുനിന്ന് തിരിച്ചെത്തി ജോലി അന്വേഷിക്കുന്ന പ്രവാസികള്‍ക്കിതാ സന്തോഷവാര്‍ത്ത. കേരളത്തിലെ പ്രശസ്ത വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്‍റെ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുകള്‍. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഈ ഒഴിവുകളില്‍ അപേക്ഷിക്കാം. ഡിസംബര്‍…

ഈ ​ഗൾഫ് രാജ്യത്ത് ആരോ​ഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ; അറിയാം വിശദമായി

സൗദി അറേബ്യയിലെ ആ​രോ​​ഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിങ്,…

പ്ലസ് ടു പാസായവരാണോ? ജര്‍മനിയില്‍ അവസരം, വേഗം അപേക്ഷിച്ചോ

തിരുവനന്തപുരം: മലയാളികളെ ഇതാ ജര്‍മനി വിളിക്കുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം (Ausbildung) വഴി അപേക്ഷിക്കാം. പ്ലസ് ടു പാസായവര്‍ക്കാണ് അവസരം. ജര്‍മ്മനിയില്‍ സൗജന്യവും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും…

അവസരങ്ങള്‍ പാഴാക്കല്ലേ, സൗദിയിലെ ആരോഗ്യ മന്ത്രാലയത്തില്‍ നിരവധി ഒഴിവുകള്‍; നിബന്ധനകള്‍ അറിയാം

തിരുവനന്തപുരം: നഴ്‌സുമാരെ സൗദി അറേബ്യ വിളിക്കുന്നു. സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. പുരുഷന്മാരായ മുസ്ലിം സമുദായത്തില്‍പ്പെട്ട നഴ്‌സുമാര്‍ക്കാണ് അവസരം. ബിഎംടി, കാര്‍ഡിയാക്, കിഡ്‌നി…

യുഎഇയിൽ തുറക്കുന്നത് അനവധി ജോലി അവസരങ്ങൾ: 74.4 ബില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം, കൂടുതൽ വിവരങ്ങൾ

അബുദാബി: യുഎഇയില്‍ അവസരങ്ങള്‍ കുറയുകയാണെന്ന തരത്തില്‍ പല വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ആ രാജ്യത്തേക്ക് വിമാനം കയറുന്നവരില്‍ കുറവൊന്നുമില്ല. മതിയായ യോഗ്യതയുള്ളവര്‍ക്ക് ഇപ്പോഴും യുഎഇ അവസരങ്ങളുടെ വാതില്‍ തുറന്നുതന്നെയിടുന്നുണ്ട്. മൈക്രോസോഫ്റ്റും അതിന്റെ പങ്കാളികളും…

മലയാളികള്‍ക്ക് വമ്പന്‍ അവസരം, വിസയും ടിക്കറ്റും ഫ്രീ; വര്‍ഷം 40 ലക്ഷം വരെ ശമ്പളം

തിരുവനന്തപുരം: മലയാളി നഴ്‌സുമാര്‍ക്ക് വാതില്‍ തുറന്ന് യുകെ. വെയില്‍സിലേക്ക് നോര്‍ക്ക റൂട്ട്‌സ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. വര്‍ഷം 40 ലക്ഷം വരെ ശമ്പളം സമ്പാദിക്കാം. വിസയും ടിക്കറ്റും തികച്ചും സൗജന്യമായിരിക്കും. ഒരു…

കുറഞ്ഞ ശമ്പളം ലക്ഷങ്ങള്‍, മലയാളികള്‍ക്ക് മികച്ച അവസരങ്ങള്‍; മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: മലയാളികളായ ഡോക്ടര്‍മാരെ യുകെ വിളിക്കുന്നു. യുകെ വെയില്‍സില്‍ എന്‍എച്ച്എസിന്റെ വിവിധ സ്‌പെഷ്യാലിറ്റികളിലാണ് തൊഴിലവസരങ്ങളുള്ളത്. ഇതിനായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നവംബര്‍ 7 മുതല്‍ 14 വരെ എറണാകുളത്ത് വെച്ച് അഭിമുഖം…

​ഗൾഫിൽ അധ്യാപികയ്ക്ക് വമ്പൻ അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസസൗകര്യം; പ്രായപരിധി 40 വയസ്സ്

​ഗൾഫിൽ അധ്യാപികമാർക്ക് വമ്പൻ അവസരം. ഒമാനിലെ ഒരു പ്രശസ്ത സ്കൂളിലേക്ക് ഫിസിക്സ് ടീച്ചറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിത അധ്യാപകർ മാത്രമാണ് അപേക്ഷിക്കേണ്ടത്.…

വമ്പൻ തൊഴിലവസരം!!! ഈ വർഷം 15000 പേർക്ക് ജോലി നൽകുമെന്ന് ഈ വിമാനക്കമ്പനി

വമ്പൻ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ദുബായിലും രാജ്യത്തിനു പുറത്തുള്ള മറ്റ് ഓഫിസുകളിലുമായി 15000 ത്തോളം തൊഴിലവസരങ്ങളാണ് ഉദ്യോ​ഗാർത്ഥികൾക്കായി തുറന്നിട്ടിരിക്കുന്നത്. പുതിയ നിയമനങ്ങൾ എയർലൈൻസിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണെന്ന് ഗ്രൂപ്പ് ഓപ്പറേഷൻ…

വിദേശത്ത് ജോലി ഒഴിവ്; 3.70 ലക്ഷത്തിന് മുകളിൽ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ നിരവധിയാണ്. വിദേശത്ത് ജോലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് ഈതാ ഒരു അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy