പ്രവാസികൾക്ക് കെഎസ്എഫ്ഇ വഴി കൂടുതൽ നിക്ഷേപം നടത്താൻ സാധിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്എഫ്ഇ പ്രവാസി ചിട്ടി സമാഹരണത്തിന്റെ പ്രചരണാർഥം സൗദിയിലെ പ്രവാസി നിക്ഷേപകർക്ക് വേണ്ടി ദമാമിൽ നടത്തിയ…
യുകെയിൽ ഗര്‍ഭിണിയായ മലയാളി യുവതിയെ കാറിടിച്ച് തെറിപ്പിച്ചു. അപകട ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു. സംഭവത്തിൽ അറു പേരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ യുവതിയെ സെപ്റ്റംബര്‍…
യുഎഇയിലെ ഭക്ഷ്യമേഖലയിൽ പ്രവാസികൾക്ക് അനവധി തൊഴിലവസരം. 2030-നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർഷികമേഖലയിൽ താത്പര്യമുള്ള പ്രവാസികൾക്കും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. യുഎഇയുടെ ആഭ്യന്തര ഉത്പ്പാദന വളർച്ചയിൽ…
വാരാന്ത്യം ആയതുകൊണ്ട് ഷാർജയിലേക്ക് പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ പോകുന്നത് ഒഴിവാക്കണം. ഈ റോഡിൽ വാഹനം മറിഞ്ഞതായി ദുബായ് പൊലീസ് ശനിയാഴ്ച സോഷ്യൽ മീഡിയ…
രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. 2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർ്കകാണ് ഇത് ബാധകം. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത…
യുഎഇയിൽ പാസ്പോർട്ട് സർവ്വീസ് മുടങ്ങുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞമാസവും പലവട്ടം പാസ്പോർട്ട് സേവ പോർട്ടൽ പണിമുടക്കിയിരുന്നു. പാസ്പോർട്ട് സേവ പോർട്ടലിലെ തകരാറിനെത്തുടർന്ന് വീണ്ടും രാജ്യത്ത് ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിലായി. വെള്ളിയാഴ്ച വൈകുന്നേരം…
റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി അബുദാബി പൊലീസ്. അബുദാബി പൊലീസ് വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോയിൽ റോഡിൻ്റെ സൈഡിൽ നിർത്തിയിട്ടിരുന്ന സെഡാൻ കാറിലേക്ക് മറ്റൊരു കാർ ഇടിച്ച്…
ദുബായിലേയ്‌ക്കോ പുറത്തേക്കോ വിമാനങ്ങൾ വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ചെക്ക്-ഇൻ അല്ലെങ്കിൽ ക്യാബിൻ ബാഗേജിൽ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു, വെള്ളിയാഴ്ച രാത്രിയാണ് എമിറേറ്റ്‌സ് അതിൻ്റെ ഏറ്റവും പുതിയ യാത്രാ…
രാജ്യത്ത് പൊതുമാപ്പ് പദ്ധതി നടന്ന് കൊണ്ടിരിക്കുകയാണ്. സെപിതംബർ ഒന്ന് മുതൽ തുടങ്ങിയ പദ്ധതി ഒക്ടോബർ 31 ന് അവസാനിക്കും. . മതിയായ രേഖകൾ ഇല്ലാതെ അന്ധികൃതമായി യുഎഇയിൽ കഴിയുന്നവർക്ക് താമസം നിയമാനുസൃതമാക്കാനും…