ദുബായിൽ നിന്ന് ഹത്തയിലേക്കുള്ള ബസ് സർവീസ്, റൂട്ട്, സമയം തുടങ്ങി എല്ലാ വിവരങ്ങളും ഇപ്രകാരം

ദുബായിലെ വാരാന്ത്യങ്ങളും അവധി ദിനങ്ങളും ഏവർക്കും ഉന്മേഷദായകമാണ്. ഒഴിവുദിവസങ്ങളിൽ പ്രകൃതിമനോഹാരിത ആസ്വദിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും തന്നെ ആരും വേണ്ടെന്ന് വയ്ക്കാറില്ല. പൊതുവെ യുഎഇയിലെ താമസക്കാർ വാരാന്ത്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്…

യുഎഇ: സന്നദ്ധ സേവനവുമായി ഡോക്ടർമാർ, വെള്ളിയാഴ്ചകൾ തോറും സൗജന്യസേവനം നൽകുന്നത് 300 രോ​ഗികൾക്ക്

കഴിഞ്ഞ റമദാനിൽ ദുബായിൽ തദാവി ഹെൽത്ത് ഗ്രൂപ്പ് ആരംഭിച്ച ‘ഹീലിംഗ് വിത്ത് കംപാഷൻ’ പരിപാടിയുടെ ഭാ​ഗമായി ആഴ്ചകൾ തോറും നൂറുകണക്കിന് രോ​ഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നത് തുടരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെ സന്നദ്ധ…

യുഎഇയിലെ തൊഴിൽര​ഹിത ഇൻഷുറൻസ് സ്കീം, പിഴയൊഴിവാക്കാൻ അറിഞ്ഞിരിക്കാം..

യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ദേശീയ, പ്രവാസി ജീവനക്കാർക്കുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് (ഫ്രീസോൺ തൊഴിലാളികൾക്ക് പോലും…

യുഎഇയിലെ ഡ്രൈവിംഗ് സ്കൂളുകൾക്ക് എതിരായ ആരോപണത്തിൽ മറുപടി

തുടർച്ചയായി ഒമ്പതാം തവണയാണ് യുഎഇ സ്വദേശിയായ മാഹാ ഡ്രൈവിം​ഗ് ടെസ്റ്റിൽ പരാജയപ്പെടുന്നത്. അതോടെ എമിറേറ്റിലെ മറ്റൊരു ഡ്രൈവിം​ഗ് സ്കൂളിലേക്ക് മാറാൻ തീരുമാനിച്ചു. പുതിയ സ്ഥലത്തെ പരിശീലനത്തിൽ ആദ്യശ്രമത്തിൽ തന്നെ വിജയിച്ചു. ആദ്യത്തെ…

യുഎഇയിലെ കാലാവസ്ഥ: താപനില ഉയർന്നുതന്നെ

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം.…

ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം; അറിഞ്ഞിരുന്നോ?

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ജൂലൈ മാസം ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും 12 ​ഗ്യാരണ്ടീഡ് വിജയികൾക്ക് ക്യാഷ് പ്രൈസ് നേടാം. ​ഗ്രാൻഡ് പ്രൈസ് 15 മില്യൺ…

പ്രവാസികൾക്ക് പ്രത്യേക അറിയിപ്പ്.; കേരളീയ പ്രവാസികൾ ഇനി ഒരു കുടക്കീഴിൽ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

ലോകമെമ്പാടുമുള്ള കേരളീയപ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കാൻ ഇതാ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം. പ്രവാസി കേരളീയർക്ക് ആശയ കൈമാറ്റത്തിനും പ്രൊഫഷണൽ കൂട്ടായ്മകൾക്കും ബിസിനസ്/തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങൾക്കും കഴിയുന്ന ഒരു ആഗോളകേരള കൂട്ടായ്മ…

ഈ വേനൽക്കാലത്ത് ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സൗജന്യമായി ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാം; വിശദാംശങ്ങൾ

ഈ വേനൽക്കാലത്ത് ദുബായിലേക്കുള്ള യാത്രക്കാർക്ക് കോംപ്ലിമെൻ്ററിയായ് 5-സ്റ്റാർ ഹോട്ടൽ താമസം പ്രഖ്യാപിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്. ഫസ്റ്റ് അല്ലെങ്കിൽ ബിസിനസ് ക്ലാസ് റിട്ടേൺ ടിക്കറ്റുകൾ വാങ്ങുന്ന യാത്രക്കാർക്ക് JW മാരിയറ്റ് മാർക്വിസ് ഹോട്ടൽ…

യുഎഇ; ‘ഇപ്പോൾ യാത്ര ചെയ്യാം, പണം പിന്നെ നൽകാം’

യുഎഇ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ച് ദീർഘദൂരവും ചെലവേറിയതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വളരുകയാണ്. ‘ഇപ്പോൾ വാങ്ങാം, പിന്നീട് പണമടയ്‌ക്കാം’ (ബിഎൻപിഎൽ) എന്നതിന് സമാനമായ പേ ലേറ്റർ കൺസെപ്ട്…

മലവെളളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ലോണോവാലയിലാണ് സംഭവം. ബുഷി അണക്കെട്ടിനടുത്തുള്ള വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടു പോകുകയായിരുന്നു.ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഏഴം​ഗ കുടുംബത്തിലെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group