ADVERTISEMENT യുഎഇയിൽ വരാനിരിക്കുന്ന ഔദ്യോഗിക അവധി ദിനമായ ജൂലായ് 7ന് ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ? എപ്രകാരമാണ് ഇതിനുള്ള നഷ്ടപരിഹാരമായുള്ള ഓഫും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയെന്നത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഔദ്യോഗിക പൊതു…
ADVERTISEMENT കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടുത്ത ദുരന്തത്തിൽ പരുക്കേറ്റവർക്ക് അടിയന്തര സഹായം വിതരണം ചെയ്ത് എൻബിടിസി കമ്പനി. പരുക്കേറ്റവർക്ക് 1000 ദിനാർ (2.72 ലക്ഷം രൂപ) വീതം വിതരണം ചെയ്തെന്ന് കമ്പനി അറിയിച്ചു.…
ADVERTISEMENT യുഎഇയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതോടെ അന്താരാഷ്ട്ര സൈബർ കുറ്റവാളികളെ കുരുക്കിലാക്കാനുള്ള ശ്രമത്തിലാണ് യുഎഇയിലെ അധികൃതർ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നൂറോളം കുറ്റവാളികൾ അറസ്റ്റിലായി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള…
ADVERTISEMENT യുഎഇയിലെ തിരക്കേറിയ ഹൈവേയിൽ അശ്രദ്ധമായി ലെയിൻ മാറ്റിയതിനെ തുടർന്ന് വാഹനങ്ങൾ തമ്മിൽ വൻ കൂട്ടിയിടി. ഡ്രൈവർമാർ അവരുടെ പാതയിൽ നിൽക്കുകയോ ലൈനുകൾ മുറിച്ചുകടക്കുന്നതിന് മുമ്പ് കൂടുതൽ മുൻകരുതൽ എടുക്കുകയോ ചെയ്തിരുന്നെങ്കിൽ…
ADVERTISEMENT യുഎഇയിലെ പ്രവാസികൾക്കും സന്ദർശക വിസയിലെത്തുന്നവർക്കും ഇടപാടുകൾക്ക് യുപിഐ പേയ്മെന്റ് നടത്താം. ഇടപാടുകൾക്ക് ദിർഹത്തിലേക്ക് മാറ്റേണ്ടതില്ല. ഇന്ത്യൻ എടിഎം കാർഡോ യുപിഐ പേയ്മെന്റ് ക്യുആർ കോഡോ ഉപയോഗിച്ചു യുഎഇയിൽ പണമിടപാട് നടത്താം.…
ADVERTISEMENT യുഎഇയിൽ ദിനം പ്രതി താപനില ഉയർന്ന് കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഷാർജയിലെ മ്ലീഹ ഡയറി ഫാമിലെ ആയിരത്തിലധികം പശുക്കൾ 26 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് കഴിഞ്ഞുപോകുന്നത്. യുഎഇയിലെ വേനൽക്കാലത്തെ ചൂടിൽ പശുക്കൾ…
ADVERTISEMENT അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ ജൂലൈ 6 ശനിയാഴ്ച മുതൽ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. അൽഐനിലെ തവാം സ്ട്രീറ്റിൽ ഭാഗികമായി അടച്ചിടൽ നടപ്പാക്കും. വലത് പാതയിലായിരിക്കും അടച്ചിടൽ…
ADVERTISEMENT യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി. ഇന്ന് ഉച്ചയോടെയുണ്ടായ തീപിടുത്തത്തിൽ വെയർഹൗസ് പൂർണമായും കത്തിനശിച്ചു. മേൽക്കൂരകളെല്ലാം തകർന്നു. പ്രദേശത്തെ മരങ്ങളും കത്തിനശിച്ചു. എമിറേറ്റിൻ്റെ ഔദ്യോഗിക മാധ്യമ ഓഫീസ്…
ADVERTISEMENT നിങ്ങൾക്ക് യുഎസ്, യുകെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ ലൈസൻസാണോ ഉള്ളത്? യുഎഇയിൽ വിദേശരാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുമായി എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കും. അതിനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ വളരെ എളുപ്പമുള്ളതാണ്.…