നിരവധി സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ കേരളം വിടുന്നു

സംസ്ഥാനത്ത് സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ കുറവ് ഉണ്ടായിരിക്കെ നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കേരളം വിടുന്നു. ഐ.എ.എസിൽ 89ഉം ഐ.പി.എസിൽ 59ഉം ഉദ്യോഗസ്ഥരുടെ കുറവാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരടക്കം…

യുഎഇയിലെ പ്രവാസിക്ക് ഇത്തവണത്തെ അബു​ദാബി ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം

ദുബായിലെ താമസക്കാരനായ ഇറാൻ സ്വദേശി ഹുസൈൻ അഹമ്മദ് ​ഹാഷിമിക്കാണ് ഇത്തവണത്തെ അബുദാബി ബി​ഗ് ടിക്കറ്റ് ലഭിച്ചത്. ജൂൺ മൂന്നിന് നടന്ന നറുക്കെടുപ്പിൻ്റെ 263-ാം പരമ്പരയിലാണ് ഹുസൈൻ 10 മില്യൺ ദിർഹം സമ്മാനം…

അബുദാബിയിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടു

അബുദാബിയിൽ ഇന്ന് 1445 ദുൽഹജ്ജ് മാസത്തിലെ ചന്ദ്രക്കല കണ്ടു. യുഎഇ സമയം രാവിലെ 10 മണിക്ക് അൽ-ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രം സോഷ്യൽ…

മാസപ്പിറ ദൃശ്യമായില്ല; ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ച് ഒമാൻ

ഒമാനിൽ ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു. ജൂൺ 17 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാളെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. ബലി​പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി താമസിയാതെ പ്രഖ്യാപിക്കും. പൗരൻമാരോടും താമസക്കാരോടും ദുൽഹജ്ജ്​ മാസപ്പിറവി…

യുഎഇയിൽ കള്ളടാക്സികൾക്കായി പരിശോധന; 220 വാഹനങ്ങൾ കണ്ടുകെട്ടി

ദുബായിൽ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ വാഹനങ്ങൾ കണ്ടെത്താൻ കർശന പരിശോധനയുമായി ആർടിഎ. അനധികൃതമായി സർവ്വീസ് നടത്തിയ 220 കള്ളടാക്സികൾ പിടികൂടി. ദുബായ് എയർപോർട്ടിലെ 1, 2, 3 ടെർമിനലുകളുടെ പരിസരത്ത്…

സംസം വെള്ളത്തിൽ മായം; 23000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു

ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ പവിത്രമായി കരുതുന്ന സംസം വെള്ളത്തിൽ തട്ടിപ്പ്. കുവൈറ്റിൽ വിതരണത്തിനെത്തിച്ച സംസം വെള്ളത്തിൽ മായം കണ്ടെത്തി. 23000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു. ഹവല്ലി ഗവർണറേറ്റിലെ ഇൻസ്‌പെക്ഷൻ യൂണിറ്റിലെ…

യുഎഇ: വാഹനങ്ങൾ വാങ്ങുന്നതിന് മുന്നേ പ്രത്യേകം അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

യുഎഇയിലുള്ള പലരുടെയും ആ​ഗ്രഹമാണ് സ്വന്തമായി ഒരു വാഹനമെന്നത്. ചിലരെങ്കിലും യൂസ്ഡ് കാറുകളായിരിക്കും വാങ്ങുക. സെക്കൻഡ് ഹാൻഡ് കാർ ആണ് വാങ്ങുന്നതെങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. വാങ്ങുന്ന സെക്കൻഡ് ഹാൻഡ് കാറി​ന്റെ…

ജിസിസി രാജ്യങ്ങളിൽ ജൂണിൽ ഏറ്റവും ചൂട് കുറഞ്ഞ പ്രദേശങ്ങളിതെല്ലാമാണ്

ഈദുൽ ഫിത്തറിന് ശേഷം ബലിപെരുന്നാളിനായി നീണ്ട അവധി ദിനങ്ങളാണ് വരാനിരിക്കുന്നത്. ജൂൺ മാസത്തിൽ കനത്ത ചൂടാണ് ജിസിസി രാജ്യങ്ങളിൽ അനുഭവപ്പെടുന്നത്. എന്നാൽ തണുപ്പ് കുറഞ്ഞ പ്രദേശങ്ങളും ഇവിടെയുണ്ട്. അവധി ദിനങ്ങളിൽ യാത്ര…

യുഎഇയിലെ പൊള്ളുന്ന ചൂടിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ.. കനത്ത വില നൽകേണ്ടി വരും!

യുഎഇയിൽ ചൂട് കൂടുകയാണ്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വാഹനം ഓടിക്കുന്നവരും വിനോദത്തിനായി പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവരും കനത്ത ജാ​ഗ്രത പുലർത്തണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കനത്ത ചൂട് മൂലം സൂര്യാഘാതവും…

യുഎഇയിൽ മഴ ഉടൻ പെയ്തേക്കും

യുഎഇയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴ പെയ്തേക്കും. വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുവെ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. കൂടാതെ കിഴക്കൻ മേഖലകളിൽ ചില മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ പൊതുവെ ചൂടിന്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group