പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി അബു​ദാബിയിൽ മരണപ്പെട്ടു. മുവാറ്റുപുഴ പെരുമറ്റത്ത് (വാലടി തണ്ട) താമസിക്കുന്ന വേലക്കോട്ട് അലിയാർ(ഉബൈസ് – 67) ആണ് മരിച്ചത്.ഹൃദയ സംബന്ധമായ ചികിൽസക്ക്​ ശേഷം അബുദാബിയിൽ മക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. 20…

യുഎഇ: 3 മാസമായി വിവരമില്ല, അവസാന സന്ദേശം ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലാണെന്ന് പറഞ്ഞ്, മകനെ അന്വേഷിച്ച് മാതാപിതാക്കൾ

ദുബായിലുള്ള കാസർകോട് അമ്പലത്തറ സ്വദേശി ജയേഷിനെ കാത്ത് കുടുംബം. മുപ്പതുകാരൻ മൂന്ന് മാസം മുമ്പാണ് കുടുംബവുമായി ബന്ധപ്പെട്ടതെന്ന് മാതാപിതാക്കൾ പറയുന്നു. ഡെങ്കിപ്പനി ബാധിച്ച് ദുബായിൽ ആശുപത്രിയിലാണെന്നായിരുന്നു അമ്മ ലക്ഷ്മിക്ക് ജയേഷ് നൽകിയ…

ഇറാനിൽ 4.9 തീവ്രതയുള്ള ഭൂചലനം; 4 മരണം , 120 പേർക്ക് പരുക്ക്

ഇറാൻ്റെ വടക്കുകിഴക്കൻ നഗരമായ കഷ്മറിൽ ഇന്നലെ ഭൂചലനമുണ്ടായി. 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1:24 ന് (0954 ജിഎംടി) ഭൂചലനം…

യുഎഇയിലെ പെരുന്നാൾ അവധി ദിനങ്ങളിൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്തി പ്രവാസികൾ

ഈദ് അൽ അദ്ഹ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നവരാണ് പല പ്രവാസികളും. പക്ഷെ ഉയർന്ന ടിക്കറ്റ് നിരക്ക് പലരെയും നിരാശരാക്കി. മം​ഗലാപുരത്തേക്ക് സാധാരണനിരക്കിൽ 500-700 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക് എന്നാൽ പെരുന്നാളിനോട്…

യുഎഇയിലെ ഈ എമിറേറ്റിൽ പാർക്കിം​ഗ് നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും

അൽ ഐനിൽ നാളെ മുതൽ പാർക്കിം​ഗ് നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കൊണ്ട് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് മവാഖിഫ് വെഹിക്കിൾ ഇംപൗണ്ടിങ് യാർഡിലേക്ക് മാറ്റും. അബുദാബി…

യുഎഇയിൽ നിന്ന് ഈ 7 രാജ്യങ്ങളിലേക്ക് എൻട്രി പെർമിറ്റില്ലാതെ യാത്ര ചെയ്യാം

ഒരവധിക്കാല യാത്ര പ്ലാൻ ചെയ്യുകയാണോ? വിസയ്ക്ക് അപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ എൻട്രി പെർമിറ്റ് അല്ലെങ്കിൽ വിസ ഓൺ അറൈവലിലൂടെ 7 രാജ്യങ്ങൾ സന്ദർശിക്കാൻ യുഎഇയിലെ നിവാസികൾക്ക് സാധിക്കും. യുഎഇയിലെ…

യുഎഇയിൽ ആറാം നൂറ്റാണ്ടിലെ ന​ഗരത്തി​ന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

യുഎഇയിൽ വർഷങ്ങളായി തുടരുന്ന പുരാവസ്തു പര്യവേക്ഷണങ്ങൾക്ക് ഫലമുണ്ടായി. ആറാം നൂറ്റാണ്ടിലെ ന​ഗരത്തി​ന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ആറാം നൂറ്റാണ്ടിലെ പ്രസിദ്ധ നഗരമായ ‘തുവാമിന്റെ’ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉമ്മുൽ ഖുവൈൻ അൽ സിന്നിയ്യ…

നാട്ടിലേക്ക് അടക്കം ദീർഘനേരം വിമാനയാത്ര ചെയ്യുന്ന പ്രവാസികൾ ശ്രദ്ധിക്കാൻ..

വേനലവധിയോട് അനുബന്ധിച്ച് പലരും യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുഎഇയിലെ ഡോക്ടർമാർ. ദീർഘദൂര വിമാനയാത്രകൾ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ പറയുന്നു. ഇടുങ്ങിയ ഇരിപ്പിടങ്ങൾ,…

ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ യുഎഇയിൽ ജോലി ചെയ്യുന്നുണ്ടോ? അറിയാം ഈ നിയമങ്ങൾ

യുഎഇയിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 28(1) പ്രകാരം ഒരു ജീവനക്കാരന് പൊതു അവധിക്ക് അർഹതയുണ്ട്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് നിർണ്ണയിച്ചിട്ടുള്ള പൊതു അവധി ദിവസങ്ങളിൽ മുഴുവൻ ശമ്പളത്തോടും കൂടി ഔദ്യോഗിക അവധിക്ക് ജീവനക്കാരന്…

യുഎഇ: ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്

ശക്തമായ ഫിനാഷ്യൽ ടൂളുകളാണ് ക്രെഡിറ്റ് കാർഡുകൾ. ശ്രദ്ധയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്തില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. 2024​ന്റെ മധ്യത്തോടെ യുഎഇയിലെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ ചില ആശങ്കകൾ ഉയരുന്നുണ്ട്. ഉയർന്ന പലിശനിരക്ക്…
ADVERTISEMENT