പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി അബു​ദാബിയിൽ മരണപ്പെട്ടു. മുവാറ്റുപുഴ പെരുമറ്റത്ത് (വാലടി തണ്ട) താമസിക്കുന്ന വേലക്കോട്ട് അലിയാർ(ഉബൈസ് – 67) ആണ് മരിച്ചത്.ഹൃദയ സംബന്ധമായ ചികിൽസക്ക്​ ശേഷം അബുദാബിയിൽ മക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. 20 വർഷത്തിലധികമായി റാസൽഖൈമ കുസാമിൽ അൽ സഫാ ക്ലീനിങ്​ കമ്പനി നടത്തി വരുകയായിരുന്നു. ചികിൽസക്കുശേഷം രണ്ടുമാസം മുമ്പാണ് അബുദാബിയിൽ എത്തിയത്. മൃതദേഹം പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ അസീന. മക്കൾ: ഹിസ്ന, ഹംന, ഹംസ (ദുബായ്). മരുമക്കൾ: ഷെഫീക്ക് (അബുദാബി), ആരിഫ് (അബുദാബി) യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy