മാസപ്പിറ ദൃശ്യമായില്ല; ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ച് ഒമാൻ

ഒമാനിൽ ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു. ജൂൺ 17 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാളെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. ബലി​പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി താമസിയാതെ പ്രഖ്യാപിക്കും. പൗരൻമാരോടും താമസക്കാരോടും ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു​. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy