
യുഎയിലെ ഒട്ടുമിക്ക സ്കൂളുകളും രണ്ട് മാസത്തെ വേനലവധിക്കായി അടച്ചുകഴിഞ്ഞു. നിരവധി കുടുംബങ്ങൾ വേനൽക്കാല യാത്രയ്ക്കായി തയ്യാറെടുക്കുകയാണ്. യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ സഞ്ചാരത്തിനായി ഇഷ്ടപ്പെടുന്നത് ഈജിപ്ത്, ഇന്ത്യ, ജോർദാൻ, മൊറോക്കോ,…

യുഎഇയിലെ ടെലിമാർക്കറ്റിംഗ് നിയമങ്ങൾ യുഎഇ ഭരണകൂടം ശക്തമാക്കി. നിയമലംഘകർക്ക് മുന്നറിയിപ്പുകളും 150,000 ദിർഹം വരെ പിഴയും ഉൾപ്പെടെയുള്ള ഭരണപരമായ പിഴകൾ നേരിടേണ്ടിവരും. 2024 ഓഗസ്റ്റ് പകുതി മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരുക.…

കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന പെൺകുട്ടിയെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാർത്ഥിനി ഫാത്തിമ റിനയെയാണ് ബസ് ഇടിച്ചത്. ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ…

രാജ്യത്തെ പേഴ്സണൽ ലോൺ നിബന്ധനകൾ കർശനമാക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അൺസെക്യൂർഡ് വിഭാഗത്തിൽ പെട്ട വായ്പകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ…

ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധി തീയതികൾ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ ജൂൺ 18 വരെ അവധി ലഭിക്കും. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യത്തോടൊപ്പം 5…

ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും നഴ്‌സറികൾക്കും ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി ഞായറാഴ്ച അറിയിച്ചു. ജൂൺ…

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാം. കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു, ഇത് സംവഹന…

മുംബൈ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനവും ലാൻഡ് ചെയ്ത വിമാനവും കൂട്ടിമുട്ടാതെ വൻ അപകടം ഒഴിവായി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റൺവേയിൽ ഒരേ സമയമെത്തിയ രണ്ട് വിമാനങ്ങൾ തലനാരിഴയ്ക്ക്…

സാധാരണ ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവരും യുകെയിലോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലോ യുഎസ് ഗ്രീൻ കാർഡോ താമസ വിസയോ ഉള്ളവരുമായ ഇന്ത്യക്കാർക്ക് പ്രത്യേക നിർദേശം. 14 ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ പ്രവേശിക്കുന്നതിന്, മുൻകൂട്ടി…