ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതി​ന്റെ തലേന്ന് പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതിന്‍റെ തലേന്ന് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസിൽ (28) ആണ് ബഹ്റൈനിൽ വച്ച് മരിച്ചത്. റെഡിമെയ്ഡ് ഷോപ്പ് ജീവനക്കാരനായിരുന്നു. കബറടക്കം പിന്നീട് നാട്ടിൽ. ചേരിപ്പൊയിൽ പൊട്ടങ്കണ്ടി മൊയ്തുവിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: ഫായിസ്, ഷിനാസ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy