ഗൾഫ് മേഖലയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് കേരളത്തിൽ നിന്ന് അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH-ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്റർ) കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് അവസരം. റൂട്ട്സ് റിക്രൂട്ട്മെന്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ICU അഡൽറ്റ്, മെഡിക്കൽ…

വിസ നിയമ -ലംഘിച്ചവരുടെ ​ഇളവുകൾ ഏതൊക്കെ എന്നറിയാമോ ?

വി​സ നി​യ​മം ലംഘിക്കുന്നവർക്കുള്ള ​ യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഇ​ള​വ്​ സെ​പ്​​റ്റം​ബ​ർ ഒന്ന് മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഒ​ക്​​ടോ​ബ​ർ 31വ​രെ ര​ണ്ടു മാ​സ​ത്തേ​ക്കാ​ണ്​ ഇ​ള​വ്.ഇ​ള​വ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ​ക്ക്​ പി​ന്നീ​ട്​ നി​യ​മാ​നു​സൃ​ത​മാ​യി…

‘കാർ ഉരുളുന്നത് കണ്ട് ഭയന്നുപോയി ‘; കണ്മുന്നിലെ ഭീകരത പങ്കുവച്ച് യുഎഇയിലെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ ..

‘യുഎഇയിലെ അപകടത്തിൽ കാർ ഉരുളുന്നത് കണ്ട് ഭയന്നുപ്പെട്ടു എന്നും, കണ്മുന്നിലെ ഭീകരത മറക്കാനാകുന്നില്ലെന്നും തന്റെ അനുഭവം തുറന്നു പറയുകയാണ് ബംഗ്ലാദേശി വിദ്യാർത്ഥി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് ഈ വിദ്യാർത്ഥി. അപകടത്തിൽപ്പെട്ട കാര്…

മക്കളെ യുഎഇയിലിതാ 90 % ഓഫറുകളോടുകൂടിയ പുതിയ പ്രഖ്യാപനം..

ഈ വർഷത്തെ ഡിഎസ്എസ് ഫൈനൽ സെയിൽ അവസാനിക്കാനിരിക്കെ ഗംഭീര പ്രഖ്യാപനവുമായി ഡിഎഫ്ആർഇ. ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്) 2024 അവസാനിക്കാനിരിക്കെയാണ് , ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന…

റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം; ഇടിച്ചത് നടിയുടെ കാർ

ചെന്നൈയിലെ ജാഫർഖാൻപേട്ടിൽ തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മഞ്ചനെ ഉടനടി…

മലയാളിയുടെ ക്രൂര കൊലപാതകത്തിൽ വഴിത്തിരിവ്; കൊലക്ക് പിന്നിൽ വിദേശത്തുള്ള ഭാര്യയുടെ നിർ​ദ്ദേശം

കോട്ടയം സ്വദേശിയായ രതീഷ് മാധവൻറെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. രതീഷിൻറെ ഭാര്യ മഞ്ജു നിർദ്ദേശ പ്രകാരം കാമുകനായ ശ്രീജിത്ത് കൊലപാതകം നടത്തി എന്നാണ് പുറത്ത് വരുന്നത്. സംഭവത്തിൽ മഞ്ജുവിനെയും പൊലീസ് അറസ്റ്റ്…

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി അധ്യാപികയെ തേടിയെത്തി വൻതുകയുടെ ഭാ​ഗ്യസമ്മാനം

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി അധ്യാപികക്ക് ഭാ​ഗ്യ സമ്മാനം. ഖത്തറിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഫാസില നിഷാദിനാണ് 11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. ഖത്തറിൽ ഇം​ഗ്ലീഷ് അധ്യാപികയാണ്…

​ഗൾഫിലെ മഴ; മലവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും 2 പെൺമക്കളും മരിച്ചു

റിയാദിലെ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി. അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ മാത്രമാണ് രക്ഷപ്പെട്ടത്. സിവിൽ…

യുഎഇയിൽ മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ

യുഎഇയിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്താ​ൻ കൂട്ട് നിന്ന മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ ചുമത്തി അധികൃതർ. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്താ​ൻ ക​മ്പ​നി​ക്ക്​ കൂ​ട്ടു​നി​ൽ​ക്കു​ക​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ…

പ്രത്യേക അറിയിപ്പ്!!! പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും; ശ്രദ്ധിക്കാം…

പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും. രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് മൂന്ന ദിവസത്തേക്ക് സേവനം മുടങ്ങുന്നത്. നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6…
ADVERTISEMENT