തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ഇടവ താഴത്തിൽ വീട്ടിൽ ഷാഹുൽ ഹമീദ് ഷാഹിർ കുട്ടി (59) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സന്നദ്ധ സംഘടനയായ ഹംപാസിന്റെ…
യുഎഇയിൽ ഇപ്പോൾ താപനില കുതിച്ചുയരുകയാണ്. ഇന്നലെ സ്വീഹാനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം 3.45ന് 50.8 ഡിഗ്രി സെൽഷ്യസാണ്…
അജ്മാനിൽ നിന്ന് അബുദാബിയിലേക്കുള്ള പബ്ലിക് ബസുകൾ ജൂലൈ 9 മുതൽ എല്ലാ ദിവസവും മൊത്തം നാല് ട്രിപ്പുകൾ നടത്തുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആപ്‌ത) അതോറിറ്റി പ്രഖ്യാപിച്ചു. നാല് ബസുകൾ…
അബുദാബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി സ്ത്രീകൾക്ക് പ്രസവാവധി 90 ദിവസമായി നീട്ടിയതായി അധികൃതർ അറിയിച്ചു. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (ഡിസിഡി) – അബുദാബി എമിറേറ്റിലെ എമിറാത്തി കുടുംബങ്ങളെ സഹായിക്കാൻ…
റാസൽഖൈമയിൽ കോട്ടയം സ്വദേശിയായ പ്രവാസി മലയാളി മരണപ്പെട്ടു. കരിപ്പപ്പറമ്പിൽ സ്വദേശി മൈക്കിൾ പൗലോസ്(49) ആണ് മരിച്ചത്. ഇരുപത് വർഷമായി റാസൽഖൈമയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയും…
സമ്മർ സെയിലിന് പേരുകേട്ട രാജ്യമാണ് യുഎഇ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പല നാളുകളായി വാങ്ങാൻ ആഗ്രഹിച്ചവയും, പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളും, വേനലിൽ വേണ്ട അവശ്യ വസ്തുക്കളുമെല്ലാം വാങ്ങാൻ സമ്മർ സെയിലുകൾ ഉപയോഗപ്പെടുത്താറുണ്ട്. ഷാർജയിലെ…
ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം മാറിമറിയാം. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ ജീവിതത്തിന്റെ പ്രതീക്ഷയും സന്തോഷവുമെല്ലാം അവസാനിച്ചെന്ന് തോന്നിയേക്കാം. വിവരിക്കാനാകാത്ത അത്തരമൊരു മരവിപ്പിലായിരുന്നു ഫ്രഞ്ച് പൗരയും യുഎഇ നിവാസിയുമായ നതാലി. 17 വയസുള്ള മകൻ…
യുഎഇയിൽ ഇന്ന് താപനില 45 ഡിഗ്രി സെൽഷ്യസായിരിക്കും. കൂടാതെ ഈർപ്പ സൂചിക 35 ശതമാനം വരെ എത്തും. ജൂൺ 21 വെള്ളിയാഴ്ചയാണ് യുഎഇയിൽ വേനൽക്കാലം ഔദ്യോഗികമായി ആരംഭിച്ചതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ…
യുഎഇയുടെ ആകാശത്ത് പൂർണചന്ദ്രനെ കാണാൻ ആഗ്രഹിക്കുന്ന ചാന്ദ്രനിരീക്ഷകർക്ക് ഇത്തവണയും തെളിമയാർന്ന പൂർണചന്ദ്രനെ കാണാം. ഈ മാസം 21 വരെ കാത്തിരിക്കണമെന്നു മാത്രം. സ്ട്രോബറി മൂൺ, ഫ്ലവർ മൂൺ എന്നിവയ്ക്കെല്ലാം ശേഷം ഇത്തവണത്തെ…