പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ഇ​ട​വ താ​ഴ​ത്തി​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്​ ഷാ​ഹി​ർ കു​ട്ടി (59) ആണ് മരിച്ചത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പുരോ​ഗമിക്കുന്നു. പി​താ​വ്​: ഷാ​ഹു​ൽ ഹ​മീ​ദ്. മാ​താ​വ്​: ആ​ബി​ദ ബീ​വി. ഭാ​ര്യ: അ​ജീ​ന. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy