റാസൽഖൈമയിൽ കോട്ടയം സ്വദേശിയായ പ്രവാസി മലയാളി മരണപ്പെട്ടു. കരിപ്പപ്പറമ്പിൽ സ്വദേശി മൈക്കിൾ പൗലോസ്(49) ആണ് മരിച്ചത്. ഇരുപത് വർഷമായി റാസൽഖൈമയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയും രണ്ട് പെൺമക്കളുമാണുള്ളത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു