യുഎഇയിലെ ടെലിമാർക്കറ്റിം​ഗ് മേഖലയിലെ നിയമങ്ങൾ കടുപ്പിച്ചു; ജീവനക്കാർ ആശങ്കയിൽ

2024 ഓ​ഗസ്റ്റ് പകുതി മുതൽ യുഎഇയിൽ ടെലിമാർക്കറ്റിം​ഗ് നിയമങ്ങൾ കർശനമാക്കുകയാണ്. നിയമലംഘകർക്ക് 150,000 വരെയുള്ള കനത്തപിഴയാണ് നൽകുക. ലംഘനം നടത്തുന്ന കമ്പനിക്ക് പ്രവർത്തനം ഭാഗികമോ പൂർണ്ണമോ ആയ സസ്പെൻഷൻ, ലൈസൻസ് റദ്ദാക്കൽ,…

യുഎഇയിൽ ഈ മേഖലയിലെ മലയാളികളടക്കമുള്ളവർക്ക് ഭരണാധികാരിയുടെ പെരുന്നാൾ സമ്മാനമായി 50 ലക്ഷം ദിർഹം

യുഎഇ അ​ജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് ഭരണാധികാരിയുടെ വമ്പൻ പെരുന്നാൾ സമ്മാനം. ബലിപെരുന്നാൾ പ്രമാണിച്ച് മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ ഭരണാധികാരി പ്രഖ്യാപിച്ചു. അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തവർക്കാണ് തുക…

യുഎഇയിൽ ബലിപെരുന്നാൾ അവധി നീട്ടാൻ സാൻഡ് വിച് ലീവ് സഹായിക്കുമോ?

യുഎഇയിൽ ബലിപെരുന്നാൾ അവധി ജൂൺ 15ന് ആരംഭിക്കുകയാണ്. 18 വരെയാണ് അവധി നീണ്ടുനിൽക്കുക. വാരാന്ത്യത്തിനും അവധിക്കും ഇടയിൽ വരുന്ന പ്രവൃത്തിദിനമുളളപ്പോൾ ദൈർഘ്യമേറിയ അവധിക്കാലം ആസ്വദിക്കാൻ ആ ദിവസം വാർഷിക അവധിക്ക് അപേക്ഷിക്കാൻ…

യാത്രക്കാർക്ക് പുതിയ മാർ​ഗനിർദേശങ്ങളുമായി ദുബായ് എയർപോർട്ട്

ബലിപെരുന്നാൾ, വേനലവധി പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തിരക്കേറിയ (പീക് പിരീയഡുകൾ) സമയങ്ങളിൽ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കുടുംബാംഗങ്ങളുമായുള്ള വിട പറച്ചിൽ വീട്ടിൽ തന്നെ…

കൊലപാതക കേസിൽ സൂപ്പർ താരത്തിന് പിന്നാലെ സുഹൃത്തും നടിയും അറസ്റ്റിൽ

കൊലപാതക കേസിൽ കന്നട സൂപ്പർ താരം ദർ​ശ​ന്റെ അറസ്റ്റിന് പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയും അറസ്റ്റിൽ. കാണാതായ രേണുക സ്വാമിയുടെ കൊലപാതക കേസിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നടിക്ക് അശ്ലീല…

ഗൾഫിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്; വൈകിയത് 5 മണിക്കൂർ

കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 5 മണിക്കൂർ വൈകി. കോഴിക്കോട് നിന്ന് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം ആറു മണിക്കാണ് പുറപ്പെട്ടത്. വിമാനം വൈകിയാണ് എത്തിച്ചേർന്നത്. എങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ…

തിരക്കുള്ളപ്പോൾ യുഎഇയിലെ ഈ എയർപോർട്ടിലെത്തുന്നവരിൽ യാത്രക്കാർക്ക് മാത്രം അകത്തേക്ക് പ്രവേശനം

ദുബായ് ഇൻ്റർനാഷണൽ (ഡിഎക്സ്ബി) എയർപോർട്ടിനുള്ളിൽ “പീക്ക് പിരീഡുകളിൽ” യാത്രക്കാരെ മാത്രമേ അനുവദിക്കൂവെന്ന് അറിയിപ്പ്. ടെർമിനലുകൾ 1, 3 എന്നിവയിലെ ആഗമന ഫോർകോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നെന്നും…

അശ്രദ്ധമായ ഡ്രൈവിംഗ് ; യുഎഇയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിം​ഗിനെ തുടർന്ന് വാഹനാപകടം. മുമ്പിൽ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതെ വേ​ഗതയിലായിരുന്ന കാർ റോഡ് ബാരിയറിൽ ഇടിക്കുകയും മറിയുകയുമായിരുന്നു. റോഡിലെ ബാരിയറിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു.…

ഗൾഫിൽ ചെരുപ്പ് മോഷ്ടിച്ചയാൾ പിടിയിൽ; ഇയാളെ നാടുകടത്തും

കുവൈറ്റിലെ സാൽമിയയിലെ ആരാധനാലയത്തിൽ നിന്ന് ചെരുപ്പ് മോഷ്ടിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരനായ പ്രതിയെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. ഇയാൾ പല മോഷണകേസുകളിലും വിശ്വാസ വഞ്ചന കേസുകളിലും പ്രതിയാണെന്ന് പൊലീസ്…

യുഎഇ: കടുത്ത വേനലിൽ ഉയരുന്ന ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ചുള്ള ആശങ്കയാണോ? ഈ മാ‌ർ​ഗത്തിലൂടെ ബിൽ കുറയ്ക്കാം

യുഎഇയിലെ കടുത്ത വേനൽച്ചൂടിനൊപ്പം പലർക്കും ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ചും ആശങ്കയുണ്ടാകും. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ബിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. വേനൽച്ചൂടിൽ എയർകണ്ടീഷണറുകളുടെ തെർമോസ്റ്റാറ്റ് കുറയും. ഇതിന് പകരമായി എസികൾ 24 ഡിഗ്രി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group