ഗൾഫിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്; വൈകിയത് 5 മണിക്കൂർ

കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 5 മണിക്കൂർ വൈകി. കോഴിക്കോട് നിന്ന് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം ആറു മണിക്കാണ് പുറപ്പെട്ടത്. വിമാനം വൈകിയാണ് എത്തിച്ചേർന്നത്. എങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തില്‍ കയറ്റി. എന്നാൽ സാങ്കേതിക തകരാറുകൾ മൂലം വൈകീട്ട് 6.10ഓടെയാണ് പുറപ്പെടാനായത്. രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട് എ​ത്തേ​ണ്ട വി​മാ​നം കു​വൈ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തോ​ടെ പു​ല​ർ​ച്ചെ ഒ​രു ​മ​ണി​യോ​ടെ​യാ​ണ് എ​ത്തി​യ​ത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy