
ദുബായിലെ അർജാനിൽ താമസിക്കുന്ന ഒരു ഈജിപ്ഷ്യൻ പ്രവാസി തൻ്റെ കുടുംബത്തിൻ്റെ പ്രതിമാസ ചെലവിൽ 300 ദിർഹം കൂടി വർധിപ്പിക്കേണ്ടി വരും. ജൂലൈ അവസാനത്തോടെ പാർക്കിൻ കമ്പനി തൻ്റെ കമ്മ്യൂണിറ്റിയിൽ പൊതു പാർക്കിംഗ്…

യുഎഇയിലെ ജബൽ അലിയിലെ വാസൽ ഗേറ്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വൻ തീപ്പിടിത്തം റിപ്പോർട്ട് ചെയ്തു. പാർപ്പിട, വാണിജ്യ വികസന കേന്ദ്രമായ വാസൽ ഗേറ്റിലാണ് വൻ തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന് തീപിടിച്ചതോടെ…

ഗൾഫ് നാടുകളിലെ സ്കൂളുകളിൽ മധ്യവേനലവധിക്ക് ഇനി നാല് ദിവസങ്ങൾ മാത്രം. സ്കൂളൂകൾ വേനലവധിക്ക് അടക്കുന്നതോടെ പ്രവാസികൽ കുടുംബത്തോടെ നാട്ടിലേക്ക് പറക്കും. എന്നാൽ പ്രവാസികളുടെ കീശ കാലിയാകും വിധത്തിലാണ് നിലവിലെ ടിക്കറ്റ് നിരക്കുകൾ.…

എല്ലാ വർഷവും രണ്ട് മാസ വേനൽ അവധിക്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങും. ഈ സമയങ്ങളിൽ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ നീണ്ട ക്യൂ കാണാറുണ്ട്. എന്നാൽ ഉപഭോക്താക്കൾ ഓൺലൈനിലോ ഇതര സ്ഥലങ്ങളിലോ വഴി…

ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്) ഈ സീസണിലെ സർപ്രൈസുകൾ പ്രഖ്യാപിച്ചു. ഈ വരുന്ന വെള്ളിയാഴ്ച (ജൂൺ 28) ദുബായ് വേനൽക്കാല ഫ്ലാഷ് സെയിലിൽ 90% വരെ കിഴിവ് നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.…

യുഎഇയിൽ ഇന്ന് ഭാഗീകമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയുമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്നലത്തെ മഴയുള്ള കാലാവസ്ഥയിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ കാലാവസ്ഥ കുറച്ച് വെയിലുള്ള…

യുഎഇയിൽ ഔദ്യോഗിക അവധി ദിനങ്ങളിൽ ജോലി ചെയ്താൽ അധിക വേതനം ലഭിക്കുമോയെന്നതും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള പ്രതിഫലം എങ്ങനെ നൽകണമെന്നതും തൊഴിൽ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. യുഎഇയിലെ…

യുഎഇയിൽ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലും ( ഈദ് അൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല സൗദിയിൽ കണ്ടതിനെ തുടർന്ന് ഈ മാസം 16ന്…

യുഎഇയിൽ മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യാണ് ജൂൺ 8 ശനിയാഴ്ച പെയ്ത മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മഴക്ക് പുറമേ…