യുഎഇ ജൂൺ മാസത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ നേരിയ കുറവുണ്ടായത് പോലെ ജൂലൈ മാസത്തിലും ഇന്ധന വിലയിൽ വീണ്ടും ഇടിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ മാസവും അവസാന ദിവസം വിലകൾ മാറുകയും…
യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പകൽ സമയത്ത് പൊടി വീശാൻ കാരണമാകും. കിഴക്കൻ തീരത്ത്…
യുഎഇയിൽ നടത്തിയ ഒരു സോഷ്യൽ പരീക്ഷണത്തിൽ 97% കുട്ടികളും അപരിചിതർക്കൊപ്പം പോകാൻ തയ്യാറായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരീക്ഷണത്തിൽ 37 കുട്ടികൾ പങ്കെടുത്തപ്പോൾ ഒരു കുട്ടി മാത്രമാണ് അപരിചിത വാഹനത്തിൽ കയറുന്നതിൽ നിന്ന്…
യുഎഇയിലെ ആർടിഎയിൽ പുതിയ നിയമനം. അഹമ്മദ് ഹസൻ സാലിഹ് ഹസൻ മഹ്ബൂബിനെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) കോർപ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് സർവ്വീസ് സിഇഒ ആയി അഹമ്മദ് ഹസൻ സാലിഹ്…
യുഎഇയിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉത്പ്പന്നം വിറ്റ ഏഷ്യൻ പൗരൻ അറസ്റ്റിൽ. യുഎഇയിലെ അജ്മാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ലോക പ്രശസ്ത ബ്രാൻഡുകളുടെ പേരുകളുള്ള ഡ്യൂപ്ലിക്കേറ്റ് ലൂബ്രിക്കൻ്റുകൾ വിൽക്കുകയും സംഭരിക്കുകയും ചെയ്ത ഏഷ്യൻ…
ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലൂടെ പ്രവാസിയായ ഇന്ത്യക്കാരന് കോടികളുടെ ഭാഗ്യ സമ്മാനം. ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഖാലിക് നായക് മുഹമ്മദിനാണ് (48) എട്ടരക്കോടിയോളം രൂപ(10…
പ്രവാസികൾക്ക് ആസ്വാസമായി ആകാശ എയർലൈൻ യുഎഇയിലേക്ക് എത്തുന്നു. വേനലവധി അടുത്തതോടെ നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചിരുന്ന പ്രവാസികൾക്ക് ഇരുട്ടടിയായിരുന്നു വിമാന നിരക്കുകളും സീറ്റില്ലായ്മയും. ഇതിന് ഒരു പരിഹാരമായാണ് ആകാശ എയർലൈൻ യുഎഇയിൽ എത്തുന്നത്.…
യുഎഇയിൽ വേനൽക്കാലം ആഘോഷമാക്കാൻ സമ്മാനപ്പെരുമഴയുമായി ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്). ഈ വരുന്ന വെള്ളിയാഴ്ചയാണ് ഓഫർ പെരുമഴ ആരംഭിക്കുന്നത്. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്മെന്റിൻ്റെ (ഡിഎഫ്ആർഇ) നേതൃത്വത്തിലുള്ള 27-ാം പതിപ്പ്…
യുഎഇയിൽ താപനില ഉയരുന്നു. ഈ ആഴ്ച യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ചൊവ്വാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്…