വേനലവധിക്ക് നാട്ടിലേക്ക് എത്താൻ തീവിലകൊടുത്ത് വിമാനടിക്കറ്റ് എടുക്കുന്നതിനൊപ്പം കേരളത്തിലെ വിമാനത്താവളങ്ങളിലെ യൂസർഫീ വർധനവ് പ്രവാസികൾക്ക് ഇരുട്ടടിയായി. പ്രവാസികളായ സാധാരണ യാത്രക്കാരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ സർക്കാർ ഒഴിവാക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ…
യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൂടാതെ ഇന്ന് നേരിയതോ മിതമായ രീതിയിലോ കാറ്റ് വീശും. പകൽ സമയത്ത് കാറ്റ് ചില സമയങ്ങളിൽ…
ചിലപ്പോഴൊക്കെ നമ്മുക്ക് സീനിയേഴ്സിന് വാട്സ്ആപ്പിലൂടെ ഇംഗ്ലീഷിൽ മറുപടി നൽകേണ്ടി വരും. പക്ഷെ തെറ്റാണോ എന്ന ആശങ്കയിലാവും മിക്കവാറും അയക്കുക. എന്നാൽ ഇനി ആപ്ലിക്കേഷൻ്റെ സഹായത്തോടെ ആ ഒരു ടെൻഷൻ ഇല്ലാതാക്കാം. സ്പെല്ലിങ്…
യുഎഇയിലെ വിവിധ ഗ്രൂപ്പുകൾ ജോലി സമയം ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ആക്കാൻ പിന്തുണ നൽകുന്നതായി റിപ്പോർട്ടുകൾ. ഇതിനെ പ്രോഗ്രസ്സീവ് സ്ട്രാറ്റജി എന്ന് വിളിക്കുകയും കൂടുതൽ മണിക്കൂർ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് തുല്യമാണെന്നും…
2030 ഓടെ ദുബായിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് അധികൃതർ. എമിറേറ്റിൻ്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ ഞായറാഴ്ച ഒരു വികസന പദ്ധതിക്ക് അംഗീകാരം നൽകിയത്. വരും വർഷങ്ങളിൽ യാത്രക്കാർക്കായി കൂടുതൽ സ്റ്റേഷനുകൾ…
ദുബായ് മാളിന് അകത്തും പുറത്തും നിരവധി സ്ഥലങ്ങളിലും യുഎഇയുടെ റോഡ് ടോൾ ഓപ്പറേറ്റർ സാലിക്കിൻ്റെ ബോർഡുകൾ വന്നിട്ടുണ്ട്. അതിനാൽ മാളിലേക്ക് എത്തുന്ന സന്ദർശകർക്ക് ഒരു ദിവസം മുന്നേ പണം അടക്കാം പാർക്കിംഗ്…
മിക്ക പ്രവാസികൾക്കും ലോണോ ക്രെഡിറ്റ് കാർഡോ ഉണ്ടായിരിക്കുക പതിവാണ്. വിവിധ ആനുകൂല്യങ്ങളോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാമെന്നത് മിക്ക പ്രവാസികൾക്കും ആശ്വാസകരമാണ്. യുഎഇയിൽ ബാങ്കുകൾ ലോണുകൾ നൽകുന്നുണ്ട്. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികൾക്കായി…
യുഎഇയിൽ ജീവനക്കാരുടെ വാർഷിക പ്രകടന മൂല്യനിർണ്ണയം ഉൽപാദനക്ഷമതയുടെയോ വിജയത്തിൻ്റെയോ ഫലപ്രദമല്ലാത്ത അളവുകോലാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ത്രൈമാസ അവലോകനങ്ങൾ ജീവനക്കാരുടെ ശമ്പള വർധന ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കാറുണ്ട്. പല സ്ഥാപനങ്ങളും സ്ഥിരവും…
വാച്ച് പ്രേമികൾക്ക് സുവർണാവസരം, നിസാരവിലയ്ക്ക് റോളക്സ് വാച്ച് സ്വന്തമാക്കാം. എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇത് സ്വപ്നമാണോ എന്ന് തോന്നുന്നവർ തിരിച്ചറിയേണ്ടത് ഇതൊരു തട്ടിപ്പാണെന്നാണ്. യുഎഇയിൽ റോളക്‌സിൻ്റെ 57-ാം…