പ്രവാസി മലയാളികൾക്ക് പ്രതീക്ഷയേകി എയർ കേരള ഉടൻ, വിശദവിവരങ്ങൾ ഇപ്രകാരം

എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി ലഭിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് പ്രവാസി സംരംഭകർ അറിയിച്ചു. 20 വിമാനങ്ങൾ സ്വന്തമാക്കിയ…

യുഎഇയിലെ താമസസ്ഥലത്ത് മൂന്ന് ഇന്ത്യക്കാരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

യുഎഇയിലെ താമസസ്ഥലത്ത് ഇന്ത്യക്കാരായ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ക്ലീനിം​ഗ് സ്ഥാപനത്തിലെ ജീവനക്കാരായ രാജസ്ഥാൻ സ്വദേശികളായ രാംചന്ദ്ര(36), പരശ് റാം ഗർജാർ(23), ശ്യാംലാൽ ഗുർജാർ(29) എന്നിവരെയാണ്…

വെറും 5 രൂപയിൽ യുഎഇയിലെത്തി, പടുത്തുയർത്തിയത് ഒരു ബില്യൺ ദിർഹത്തി​ന്റെ ബിസിനസ് സാമ്രാജ്യം

ഐടിഎൽ കോസ്‌മോസ് ഗ്രൂപ്പ് ചെയർമാൻ ഡോ.രാം ബുക്സാനി ഞായറാഴ്ച ദുബായിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. 1959 നവംബറിൽ 18-ആം വയസ്സിൽ കപ്പൽമാർഗ്ഗം യുഎഇ തീരത്ത് എത്തിയ അദ്ദേഹത്തിൻ്റെ പോക്കറ്റിൽ അന്ന് അഞ്ച്…

യുഎഇയിലെ പ്രമുഖ യൂട്യൂബർ ഖാലിദ് അൽ അമേരിയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് വ്യക്തത വരുത്തി സലാമ

യുഎഇയിലെ പ്രമുഖ യൂട്യൂബറും വ്ലോ​ഗറുമായ ഖാലിദ് അൽ അമേരിയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് വ്യക്തത വരുത്തി യുഎഇ സ്വദേശിനി സലാമ മുഹമ്മ​ദ്. എമിറാത്തി അവതാരക നൂർ ആൽഡിനുമായുള്ള അഭിമുഖത്തിലാണ് വിവാഹബന്ധം മോചിപ്പിച്ചോ എന്ന…

ജോലി തേടി യുഎഇയിലേക്ക് പോവുകയാണോ? ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചോ?

ഓരോ ​ദിവസവും യുഎഇയിൽ ജോലി തേടിയെത്തുന്നത് നിരവധി പേരാണ്. എന്നാൽ പലരും ചതിക്കുഴികളിൽ വീഴുന്നതും പണം നഷ്ടപ്പെടുന്നതും യുഎഇയിലെ സ്ഥിരം കാഴ്ചകളായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസ നിയന്ത്രണങ്ങൾ യുഎഇ ഭരണകൂടം…

യുഎഇ യാത്രാ നിരോധനം നീക്കാൻ എന്ത് ചെയ്യാം?

യുഎഇയിൽ ഇപ്പോൾ വിസാ നിയന്ത്രണങ്ങൾ കർശനമാണ്. വിസിറ്റ് വിസയിലെത്തുന്നവർ തിരിച്ച് പോകാനുള്ള എയർലൈൻ ടിക്കറ്റ് ലഭ്യമാക്കണമെന്നത് ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇമി​ഗ്രേഷൻ സംബന്ധമായ പ്രശ്നങ്ങൾ മൂലമോ നിയമകുരുക്കുകൾ മൂലമോ യാത്രാ…

യുഎഇയിലെ മലയാളികൾക്കിതാ ഒരു വമ്പൻ അപ്ഡേറ്റ്, കുറഞ്ഞ നിരക്കിൽ വിമാനയാത്ര ചെയ്യുന്നതിനായുള്ള എയർ കേരള യാഥാർഥ്യമാകുന്നു! കൂടാതെ അനവധി ജോലി അവസരവും

‘പ്രവാസികൾക്കായി കുറഞ്ഞ നിരക്കിലുള്ള എയർലൈൻ’ എന്ന യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി കടന്ന് എയർ കേരള. കൊച്ചി ആസ്ഥാനമായുള്ള എയർ കേരളയ്ക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രാരംഭ നോ…

യുഎഇയിലെ സ്വർണവിലയിൽ മാറ്റം

കഴിഞ്ഞ ആഴ്‌ചയിലെ ശക്തമായ നേട്ടത്തിന് ശേഷം ആഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തിൽ ദുബായിൽ സ്വർണ വില കുറഞ്ഞു. യുഎഇയിൽ, സ്വർണത്തി​ന്റെ 24K വേരിയൻ്റിന് രാവിലെ 9 മണിക്ക് ഗ്രാമിന് 288.75 ദിർഹം…

ദുബായിയെ ലോകം ഉറ്റുനോക്കുന്ന, വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

ജബൽ അലി ബീച്ച് വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.…

യുഎഇയിൽ സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കും ​ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം

സന്നദ്ധപ്രവർത്തനങ്ങളിൽ താത്പര്യമുള്ള, അത്തരം ഓർ​ഗനൈസേഷനുകളിൽ പ്രവർത്തിക്കുന്നവരായവർക്ക് ​ഗോൾ‍‍‍ഡൻ വിസ വാ​ഗ്ദാനം ചെയ്ത് യുഎഇ. രാജ്യത്ത് 10 വർഷം താമസാനുമതി നൽകുന്നതാണ് ​ഗോൾഡൻ വിസ. യുഎഇയിലെ നിർദ്ദിഷ്ട പ്ലാറ്റ് ഫോമുകളിൽ സന്നദ്ധപ്രവർത്തനം ചെയ്യുന്നവർക്കാണ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group