അബുദാബി: യുഎഇയിലെ ദേശീയദിനത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഇതോടനുബന്ധിച്ച് ടെലികോം ഓപ്പറേറ്ററായ ഇആന്‍ഡ്, ഡു കിടിലന്‍ ഓഫറുകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രവാസികള്‍ക്കുള്‍പ്പെടെ പ്രയോജനകരമാം വിധമാണ് മൊബൈല്‍ ഡാറ്റ അടക്കമുള്ളവ വാഗ്ദാനം…
അബുദാബി: യുഎഇയിലെ നാല് ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം. ഡിസംബര്‍ ഒന്ന് മുതലാണ് സേവനം ലഭ്യമാകുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ശനിയാഴ്ച അറിയിച്ചു. സത്വ, യൂണിയന്‍, അല്‍…
പത്തനംതിട്ട: നാട്ടില്‍ ഉപയോഗിക്കുന്ന സിം ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ബിഎസ്എന്‍എല്‍ സിം കാര്‍ഡ് പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യുഎഇയിലേക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത്. രാജ്യത്ത്…
അബുദാബി: യുഎഇയിലെ പ്രാദേശിക വിപണികളില്‍ ഇ.കോളി ബാക്ടീരിയകള്‍ അടങ്ങിയ ഓര്‍ഗാനിക് കാരറ്റുകളില്ലെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, വിപണിയിലെ ഭക്ഷണത്തിൻ്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനും എല്ലാ…
അബുദാബി: യുഎഇയില്‍ 401.8 മില്യണ്‍ ദിര്‍ഹത്തിന്‍റെ കടം എഴുതിത്തള്ളുന്നു. 1277 പൗരന്മാരെ അവരുടെ കടങ്ങളിൽനിന്ന് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. യുഎഇ പ്രസിഡൻ്റിൻ്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിലും എമിറാത്തി പൗരന്മാർ നേരിടുന്ന എല്ലാ തടസങ്ങളും…
അബുദാബി: ടെലികോം ഓപ്പറേറ്ററായ ഇആന്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തത്. സൗജന്യ 53 ജിബി പ്രാദേശിക ഡാറ്റ വാഗ്ദാനം ചെയ്യുന്നതായി ഇആന്‍ഡ്…
അബുദാബി: 2024 ലെ അവസാനമാസത്തെ ഇന്ധനവില യുഎഇയില്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം രാജ്യത്ത് പ്രഖ്യാപിച്ചതില്‍ ഏറ്റവും കുറവ് നിരക്കാണ് ഇന്ന് പ്രഖ്യാപിച്ച ഡിസംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില. നവംബര്‍ മാസത്തേക്കാള്‍…
ബ്രിട്ടനിലെ ചാൾസ് രാജാവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി മലയാളി യുവതി. കാസര്‍കോട് സ്വദേശിനിയായ മുന ഷംസുദ്ദീനാണ് ചാള്‍സ് രാജാവിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നത്. കാസർകോട് നിന്ന് ബ്രിട്ടനിലെ ബർമിങ്ങാമിൽ കുടിയേറി താമസിക്കുന്ന…
അബുദാബി: അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ദുബായില്‍ പ്രീമിയം പാര്‍ക്കിങ് നിരക്കുകള്‍ നടപ്പാക്കും. പാര്‍ക്കിന്‍ പിജെഎസ്സി വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് രാവിലെ എട്ട് മുതൽ 10 വരെയും…