പ്രവാസികളടക്കം അറിഞ്ഞിരിക്കണം, വിദേശയാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

വിദേശയാത്രയ്ക്കായി പോകുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാസ്പോർട്ട്. വിദേശനാടുകളിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാര​ന്റെ പൗരത്വം ഉറപ്പാക്കാനുള്ള രേഖയാണിത്. എന്നാൽ വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാലോ? അത്തരമൊരു സാഹചര്യമുണ്ടായാൽ ആദ്യം ചെയ്യേണ്ടത് പൊലീസിൽ പരാതി…

ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം; അറിഞ്ഞിരുന്നോ?

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ജൂലൈ മാസം ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും 12 ​ഗ്യാരണ്ടീഡ് വിജയികൾക്ക് ക്യാഷ് പ്രൈസ് നേടാം. ​ഗ്രാൻഡ് പ്രൈസ് 15 മില്യൺ…

ഈ വേനൽക്കാലത്ത് ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സൗജന്യമായി ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാം; വിശദാംശങ്ങൾ

ഈ വേനൽക്കാലത്ത് ദുബായിലേക്കുള്ള യാത്രക്കാർക്ക് കോംപ്ലിമെൻ്ററിയായ് 5-സ്റ്റാർ ഹോട്ടൽ താമസം പ്രഖ്യാപിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്. ഫസ്റ്റ് അല്ലെങ്കിൽ ബിസിനസ് ക്ലാസ് റിട്ടേൺ ടിക്കറ്റുകൾ വാങ്ങുന്ന യാത്രക്കാർക്ക് JW മാരിയറ്റ് മാർക്വിസ് ഹോട്ടൽ…

യുഎഇ; ‘ഇപ്പോൾ യാത്ര ചെയ്യാം, പണം പിന്നെ നൽകാം’

യുഎഇ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ച് ദീർഘദൂരവും ചെലവേറിയതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വളരുകയാണ്. ‘ഇപ്പോൾ വാങ്ങാം, പിന്നീട് പണമടയ്‌ക്കാം’ (ബിഎൻപിഎൽ) എന്നതിന് സമാനമായ പേ ലേറ്റർ കൺസെപ്ട്…

യുഎഇയിലെ കാലാവസ്ഥ; സ്ഥിഗതികൾ പരിശോധിക്കാം

യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൂടാതെ ഇന്ന് നേരിയതോ മിതമായ രീതിയിലോ കാറ്റ് വീശും. പകൽ സമയത്ത് കാറ്റ് ചില സമയങ്ങളിൽ…

ആഴ്ചയിൽ 6-ദിവസവും 4-ദിവസവും ജോലി : യുഎഇ നിവാസികൾ നീണ്ട അവധി ദിനങ്ങളിലേക്കോ??

യുഎഇയിലെ വിവിധ ഗ്രൂപ്പുകൾ ജോലി സമയം ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ആക്കാൻ പിന്തുണ നൽകുന്നതായി റിപ്പോർട്ടുകൾ. ഇതിനെ പ്രോ​ഗ്രസ്സീവ് സ്ട്രാറ്റജി എന്ന് വിളിക്കുകയും കൂടുതൽ മണിക്കൂർ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് തുല്യമാണെന്നും…

വമ്പൻ പദ്ധതി; ദുബായിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾ കൂടി വരും

2030 ഓടെ ദുബായിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് അധികൃതർ. എമിറേറ്റിൻ്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ ഞായറാഴ്ച ഒരു വികസന പദ്ധതിക്ക് അംഗീകാരം നൽകിയത്. വരും വർഷങ്ങളിൽ യാത്രക്കാർക്കായി കൂടുതൽ സ്റ്റേഷനുകൾ…

ഇന്ന് മുതൽ ദുബായ് മാളിലെ പാർക്കിംഗ് ഫീസിൽ മാറ്റം

ദുബായ് മാളിന് അകത്തും പുറത്തും നിരവധി സ്ഥലങ്ങളിലും യുഎഇയുടെ റോഡ് ടോൾ ഓപ്പറേറ്റർ സാലിക്കിൻ്റെ ബോർഡുകൾ വന്നിട്ടുണ്ട്. അതിനാൽ മാളിലേക്ക് എത്തുന്ന സന്ദർശകർക്ക് ഒരു ദിവസം മുന്നേ പണം അടക്കാം പാർക്കിം​ഗ്…

യുഎഇയിൽ ആലിപ്പഴ വർഷവും മഴയും; അലർട്ട് പുറപ്പെടുവിച്ചു

രാജ്യത്ത് കടുത്ത ചൂട് നിലനിൽക്കുമ്പോഴും ചില ഭാഗങ്ങളിൽ ആലിപ്പഴം വീഴുന്നതും ചില ഇടങ്ങളിൽ മഴ പെയ്യുന്നതായും റിപ്പോർട്ട് ചെയ്തു. ആലിപ്പഴം മഞ്ഞുകാലത്ത് ഉണ്ടാകുന്ന പ്രതിഭാസമാണെങ്കിലും, വേനൽക്കാലത്ത് ആലിപ്പഴവും കനത്ത മഴയും പെയ്യുന്നത്…

യുഎഇയിൽ രാത്രി മുഴുവൻ നടത്തിയ ഓപ്പറേഷനിൽ നൂറുകണക്കിന് പേർ അറസ്റ്റിൽ

യുഎഇയിൽ ഉടനീളം രാത്രി മുഴുവൻ നീണ്ടുനിന്ന ഒരു ഓപ്പറേഷനിൽ നൂറുകണക്കിന് സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും നിരവധി ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ചയാണ് അജ്മാനിൽ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്ന് നടത്തിയത്. നഗരത്തിലെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group