അബുദാബിയിൽ ഷവാമേഖ് സ്ട്രീറ്റിൽ നിയന്ത്രണം വിട്ട് മുന്നോട്ട് പോയ കാറിൽ നിന്ന് ഡ്രൈവറെ രക്ഷിച്ച് അബുദാബി പൊലീസ്. അബുദാബി പൊലീസിൻ്റെ കൃത്യമായി ഇടപെടലിലാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അർദ്ധരാത്രി ഡ്രൈവർ ഷഹാമ ഭാഗത്തേക്ക്…
യുഎഇയിൽ ചൂട് ദിനം പ്രതി വർദ്ധിച്ച് വരികയാണ്. ചുട്ട പൊള്ളഉന്ന കാലാവസ്ഥയിൽ നിന്ന് രക്ഷനേടാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് താമസക്കാരോട് പുറം ജോലികളിൽ ഏർപ്പെടുന്നവർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വേനലിൽ നിന്ന്…
യുഎഇയിലുള്ള 95 ശതമാനം പ്രവാസികളുടെയും സാമ്പത്തിക സ്ഥിതി മുമ്പ് ഉള്ളതിനേക്കാൾ മെച്ചപ്പെട്ടതായി സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പകുതിയിലധികം പ്രവാസികളും സാമ്പത്തികം മെച്ചപ്പെടുത്തുന്നത് ശമ്പള വർദ്ധനവിലൂടെയും 35 ശതമാനം നിക്ഷേപം നടത്തിയും, 30…
പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ ടി എ). ഇതിൻ്റെ ഭാഗമായി വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്. 450…
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി ഉണ്ടായത് വളരെ ചെറിയ തീപ്പിടിത്തമാണെന്ന് അധികൃതർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ രാത്രി പത്ത് മണിയോടെയാണ് ചെറിയ…
ഡീസൽ ടാങ്കർ കാറിൽ കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങൾ മരിച്ചു. ഞായറാഴ്ച ഫുജൈറയിലുണ്ടായ വാഹനാപകടത്തിലാണ് സഹോദരങ്ങൾ മരിച്ചത്. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫുജൈറയിലെ ദിബ്ബ ഗോബ്…
ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമളാൻ മാസം. യുഇയിൽ 2025 ലെ റമാളാൻ വ്രതാരംഭ ദിവസം എന്നാണെന്ന് എണിറേറ്റ്സിലെ അസ്ട്രോണമിക്കൽ അധികൃതർ പ്രവചിച്ചു. 2025 മാർച്ച് 1 ശനിയാഴ്ച…
യുഎഇ സർക്കാർ പോർട്ടൽ പ്രകാരം രാജ്യത്തെ പ്രവാസികൾക്കും യുഎഇയിൽ താമസിക്കാത്ത വിദേശികൾക്കും സ്വന്തമായി വസ്തു വാങ്ങാം. ദുബായ് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സംബന്ധിച്ച 2006 ലെ നമ്പർ 7 ലെ…
യുഎഇ വിമാനത്താവളം വഴി മറ്റ് രാജ്യത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ചെറിയ നിരക്കിൽ ട്രാൻസിറ്റ് വിസകൾ നേടാം. ട്രാൻസിറ്റ് വിസകൾ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ എയർലൈനുകൾ വഴി മാത്രമേ ലഭിക്കുകയുള്ളൂ.…