ദുബായിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കം

ദുബായിൽ പെരുന്നാൾ ആഘോഷദിനങ്ങളിൽ ന​ഗര ശുചിത്വം പാലിക്കാനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. സൂ​പ്പ​ർ​വൈ​സ​ർ​മാ​രും സാ​നി​റ്റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രു​മ​ട​ക്കം 3,150 പേരും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 650 തൊ​ഴി​ലാ​ളി​ക​ളും ശുചീകരണ രം​ഗത്തുണ്ടാകും. ഹൈ​വേ​ക​ൾ, റെ​സി​ഡ​ൻ​ഷ്യ​ൽ…

യുഎഇ കാലാവസ്ഥ: താപനില 49 ഡി​ഗ്രി വരെ ഉയർന്നേക്കും

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ജൂൺ 16 ഞായറാഴ്ച യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകൽസമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് കാരണം രാജ്യത്തുടനീളം മണലും…

യുഎഇയിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ആകാശവർണവിസ്മയം

യുഎയിലെ മുസ്ലീം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ത്യാ​ഗത്തി​ന്റെ ഉത്സവമാണ് ഈദ് അൽ അദ്ഹ. വിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ദാനധർമ്മത്തിൻ്റെയും സമയമാണ്. ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ജൂൺ 15 മുതൽ 18 വരെ നാല് ദിവസത്തെ അവധിയാണ്…

ബലിപെരുന്നാൾ ആഘോഷങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ച് യുഎഇ

യുഎഇയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള മുസ്ലീംങ്ങൾ രാവിലെ പ്രാർത്ഥനകളോടും ആശംസകളോടും കൂടി ഈദ് അൽ അദ്ഹ ആഘോഷങ്ങൾ ആരംഭിച്ചു. ഇബ്രാഹിം നബിയുടെ അള്ളാഹുവിനോടുള്ള ഭക്തിയുടെയും വിശ്വസ്തതയുടെയും സ്മരണയായാണ് ഈദ് അൽ…

ബലിപെരുന്നാൾ ആശംസകളുമായി യുഎഇ പ്രസിഡ​ന്റ്

യുഎഇയിലുടനീളമുള്ള വിശ്വാസികൾക്ക് ഈദ് അൽ അദ്ഹ ആശംസകൾ നേർന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്. പ്രസിഡൻ്റ് സോഷ്യൽ മീഡിയയിൽ ഇപ്രകാരം കുറിച്ചു: ”എൻ്റെ സഹോദരന്മാർക്കും എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയിലെ പൗരന്മാർക്കും…

കുവൈറ്റിൽ വീണ്ടും തീപിടുത്തം; 7 ഇന്ത്യക്കാർക്ക് പരുക്ക്, 2 ​പേർ ​ഗുരുതരാവസ്ഥയിൽ

കുവൈറ്റിൽ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 7 ഇന്ത്യക്കാർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമാണ്. മെഹബൂല 106ആം സ്ട്രീറ്റിലെ ബ്ലോക്ക് ഒന്നിലാണ് തീപിടിത്തമുണ്ടായത്. രക്ഷപ്പെടാനായി കെട്ടിടത്തി​ന്റെ രണ്ടാം നിലയിൽ…

യുഎഇയിലെ വാഹന ഉപഭോക്താക്കൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

യുഎയിൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാർ സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കാൻ സൂക്ഷ്മമായ ഗവേഷണവും പശ്ചാത്തല പരിശോധനയും ആവശ്യമാണ്. നിങ്ങൾക്ക് വാഹനത്തിൻ്റെ അപകട ചരിത്രം ഓൺലൈനിൽ…

തിരക്കേറിയ സമയങ്ങളിൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

ദുബായ് എയർപോർട്ടിലൂടെ ഒരു യാത്ര പ്ലാൻ ചെയ്യുകയാണോ? എല്ലാ യാത്രക്കാർക്കും സുരക്ഷിത യാത്ര ഉറപ്പാക്കാൻ ദുബായ് എയർപോർട്ട് സെക്യൂരിറ്റി പോലീസ് പുതുക്കിയ യാത്രാ ഉപദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും…

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ നിസ്കാര സമയം

ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ്‌സ് രാജ്യത്തെ എമിറേറ്റുകളിൽ ഈദ് അൽ അദ്‌ഹ പ്രാർത്ഥന സമയം പ്രഖ്യാപിച്ചു. ദുബായിൽ രാവിലെ 5.45നും ഷാർജയിൽ 5.44നും പെരുന്നാൾ നമസ്‌കാരം നടക്കും.…

യുഎഇ: ഡേറ്റിം​ഗ് ആപ്പ് സ്ഥാപകയ്ക്ക് നിക്ഷേപക തട്ടിപ്പിൽ വൻതുക നഷ്ടമായി

യുഎഇയിലെ ആദ്യത്തെ മാച്ച് മേക്കിം​ഗ് ആപ്പാണ് മാക്സിയോൺ. ആപ്പി​ന്റെ ഉടമയായ ക്രിസ്റ്റിയാനയ്ക്ക് നിക്ഷേപക തട്ടിപ്പിൽ പെട്ട് രണ്ട് കോടിയിലധികം രൂപയാണ് നഷ്ടപ്പെട്ടത്. സ്ഥാപനത്തിലേക്ക് 1.75 മില്യൺ ഡോളറിൻ്റെ ‘ഫണ്ടിംഗ്’ നടത്തുന്നെന്ന് അവകാശപ്പെട്ട്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group