യുഎഇയിലെ 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്പതികൾക്ക് യാത്രയയപ്പ് നൽകി. കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം യു.എ.ഇ. (സീറ്റ ) അലംനി മുൻ പ്രസിഡന്റ് എസ്. കൃഷ്ണകുമാർ,…
യുഎഇ കാബിനറ്റ് പ്രഖ്യാപിച്ച പട്ടിക പ്രകാരം 2024ൽ യുഎഇ നിവാസികൾക്ക് കുറഞ്ഞത് 13 പൊതു അവധി ദിവസങ്ങൾ ലഭിക്കും. ഏഴ് ഔദ്യോഗിക അവധികളിൽ നാലെണ്ണം വാരാന്ത്യങ്ങളിലായിരിക്കും. ഏറ്റവും കൂടിയത് ആറ് ദിവസത്തെ…
യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകളേറുന്നു. പുതിയ രൂപത്തിലാണ് ഓൺലൈൻ തട്ടിപ്പുകളെത്തുന്നത്. ലോൺ സ്കാമെന്ന പേരിൽ നിരവധി പേർക്കാണ് നഷ്ടമാകുന്നത്. ലോൺ വാഗ്ദാനം ചെയ്ത് ഇരകളോട് ലോൺ സുരക്ഷിതമാക്കാൻ പ്രോസസിംഗ് ഫീസായി ആദ്യം പണം…
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചിലപ്പോൾ തെളിഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അൽ ഫുജൈറയിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തേക്കാം.…
ജൂൺ 19 ബുധനാഴ്ച മുതൽ അൽ ഐൻ നഗരത്തിൽ പുതിയ പാർക്കിംഗ് നിയമങ്ങൾ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്. അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ വാഹനം ഉടനടി എടുത്തുമാറ്റുമെന്ന് അബുദാബി…
വിമാനയാത്രയ്ക്കിടെ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരന് ബ്ലേഡ് കിട്ടി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യാ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ബ്ലേഡ് കഷണം ലഭിച്ചത്. മാധ്യമപ്രവർത്തകനായ മധുറെസ് പോളിനാണ് ദുരനുഭവമുണ്ടായത്.…
വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതേതുടർന്ന് വിമാനം കോ-പൈലറ്റ് ജിദ്ദയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷനിൽ എയർബസ്…
യുഎഇയിൽ ഇന്ന് വൈകുന്നേരത്തിന് ശേഷം മഴ പെയ്യുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചിക്കുന്നു. ഇന്നലെ അബുദാബിയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലും നേരിയ മഴ പെയ്തിരുന്നു. കിഴക്കൻ തീരപ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ…
നിങ്ങൾ എപ്പോഴെങ്കിലും സൗജന്യമായി ഒരു ആപ്പ് പരീക്ഷിച്ചിട്ടുണ്ടോ? എന്നാൽ ട്രയൽ റദ്ദാക്കാൻ മറന്നതിനാൽ നൂറുകണക്കിന് ദിർഹങ്ങൾ നൽകേണ്ടതായി വന്നിട്ടുണ്ടോ? നിങ്ങൾ റദ്ദാക്കാൻ മറന്ന സൗജന്യ ട്രയലിനോ ഒരു കൊച്ചുകുട്ടി ഡൗൺലോഡ് ചെയ്‌ത…