ഗൾഫിൽ വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു

വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതേതുടർന്ന് വിമാനം കോ-പൈലറ്റ് ജിദ്ദയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷനിൽ എയർബസ് 320-എ ഇനത്തിൽ പെട്ട വിമാനത്തിൻറെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് ആണ് മരിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy