സാധാരണ പ്രീമിയത്തിനായി അടയ്ക്കേണ്ടതിന്റെ വെറും ഒരു അംശത്തിന് മാത്രമായി ഇൻഷുറൻസ് സ്കീമുകൾ! ഇത്തരത്തിലുള്ള പരസ്യങ്ങളുടെ ചതിക്കുഴിയിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി കമ്പനികൾ. യുഎഇയിൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി പരസ്യങ്ങളുണ്ടെന്നും അവയുടെ വിശ്വാസ്യത…
അബുദാബി ആസ്ഥാനമായുള്ള എയർലൈനായ ഇത്തിഹാദിൽ വൻ റിക്രൂട്ട്‌മെൻ്റ് കാമ്പെയ്ൻ ആരംഭിച്ചു. ക്യാബിൻ ക്രൂ അംഗങ്ങളാകാൻ 1000 പേരെ കൂടിയാണ് എയർലൈൻ തിരഞ്ഞെടുക്കുന്നത്. 112 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ടീമിൽ…
ദുബായ് നൗ ആപ്പ് ഒരു സ്മാർട്ട് ദുബായ് സംരംഭമാണ്. 2021-ഓടെ ദുബായെ ലോകത്തിലെ ഏറ്റവും സന്തോഷകരമായ നഗരമാക്കി മാറ്റാനുള്ള ദുബായ് ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതികളിലൊന്നാണ് ദുബായ് നൗ. ദുബായ്…
അബുദാബിയിൽ കണ്ണൂർ സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറയ്ക്കൽ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന(31)യെയാണ് കൈ ഞരമ്പ് മുറിഞ്ഞ്…
സംസ്ഥാനത്ത് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടായിരിക്കെ നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കേരളം വിടുന്നു. ഐ.എ.എസിൽ 89ഉം ഐ.പി.എസിൽ 59ഉം ഉദ്യോഗസ്ഥരുടെ കുറവാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരടക്കം…
ദുബായിലെ താമസക്കാരനായ ഇറാൻ സ്വദേശി ഹുസൈൻ അഹമ്മദ് ഹാഷിമിക്കാണ് ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് ലഭിച്ചത്. ജൂൺ മൂന്നിന് നടന്ന നറുക്കെടുപ്പിൻ്റെ 263-ാം പരമ്പരയിലാണ് ഹുസൈൻ 10 മില്യൺ ദിർഹം സമ്മാനം…
അബുദാബിയിൽ ഇന്ന് 1445 ദുൽഹജ്ജ് മാസത്തിലെ ചന്ദ്രക്കല കണ്ടു. യുഎഇ സമയം രാവിലെ 10 മണിക്ക് അൽ-ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രം സോഷ്യൽ…
ശൈഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം. നാളെ ജൂൺ 8 ശനിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും. ശനിയാഴ്ച പുലർച്ചെ 12 മുതൽ ജൂൺ 10 തിങ്കളാഴ്ച…
ഒമാനിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു. ജൂൺ 17 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാളെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി താമസിയാതെ പ്രഖ്യാപിക്കും. പൗരൻമാരോടും താമസക്കാരോടും ദുൽഹജ്ജ് മാസപ്പിറവി…