യുഎഇയിലെ ചുട്ട് പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം. വേനൽക്കാലം ഉടൻ അവസാനിക്കുമെന്നും ശരത്കാലം ഈ മാസം ആരംഭിക്കുമെന്നും അധികൃതർ. കൂടാതെ മഴ പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. രാത്രികാലത്തെ താപനിലയിൽ ഗണ്യമായ കുറവനുഭവപ്പെടും…
യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). ഒമാൻ കടലിൽ 11 അടി വരെ ഉയരത്തിൽ തിരമാല ഉയരുന്നതിനോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും “ചില സമയങ്ങളിൽ…
യുഎിയിൽ ഇന്ന് പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്നുണ്ടായ മോശം ദൃശ്യപരതയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ, രാജ്യത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം)…
യുഎഇയിൽ താപനില 50 ഡിഗ്രി കടന്നു. അൽ ഐനിലെ സുയിഹാനിൽ ഇന്നലെ താപനില 50.7 ഡിഗ്രി സെൽഷ്യസിലെത്തി. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഓഫ്…
യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. മേഘങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ ദൃശ്യമാകുന്നതിനാൽ ചെറിയ തോതിൽ മഴ ലഭിക്കും. വരും ദിവസങ്ങളിൽ രാജ്യത്തിൻ്റെ ചില…
യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കടൽ പ്രക്ഷുബ്ധമാകാനും അതിനെ തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാഷണൽ സെൻ്റർ ഓഫ്…
യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൂടാതെ ഇന്ന് നേരിയതോ മിതമായ രീതിയിലോ കാറ്റ് വീശും. പകൽ സമയത്ത് കാറ്റ് ചില സമയങ്ങളിൽ…
യുഎഇയിൽ ചൂട് രൂക്ഷമായതോടെ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റായി കുറച്ചു. ജൂൺ 28 വെള്ളിയാഴ്ച മുതൽ ഒക്ടോബർ വരെ ഇത് ബാധകമാണ്. വെള്ളിയാഴ്ചകളിൽ ആതിഥേയത്വം വഹിക്കുന്ന പ്രത്യേക പ്രാർത്ഥനകളിൽ, പള്ളികൾ…
യുഎഇയിൽ താപനില ഉയരുന്നു. ഈ ആഴ്ച യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ചൊവ്വാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്…