യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം സ്വദേശി അബ്ദുൽ അജി (55) ആണ് മരിച്ചത്. ഷാർജയിൽ പാചകത്തൊഴിലാളിയാണ് അജി. ഭക്ഷണ വിതരണത്തിനുശേഷം റൂമിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് ഒരു…
സാമ്പത്തിക സുരക്ഷിതത്വം നേടുക എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. പലരും തങ്ങളുടെ സ്വപ്നങ്ങൾ മാറ്റി വെച്ച് കുടുംബത്തിൻ്റെ സുരക്ഷക്ക് വേണ്ടി കടൽ കടന്ന് പ്രവാസ ജീവിതത്തിലേക്ക് കടക്കുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. എന്നാൽ…
യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം സ്വദേശി സൈഫുദ്ദീൻ (37) ആണ് ഫുജൈറയിൽ മരണപ്പെട്ടത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു സൈഫുദ്ദീൻ. മലപ്പുറം എടരിക്കോട് കുറുകയിലെ…
യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പ്രണവ് (23) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ചക്കാമഠത്തിൽ ഷൈജുവിൻറെയും മേനോത്ത് പറമ്പിൽ വത്സലയുടെയും മകനാണ് പ്രണവ്. ദുബായിലുള്ള…
പുസ്തകങ്ങളിലൂടെ ജീവിച്ച 56കാരനായ സന്തോഷ് കുമാർ കൃഷ്ണൻകുട്ടിയുടെ ജീവിതമിപ്പോൾ കണ്ണീർകഥപോലെയായി. പാതിതളർന്ന് ശരീരവുമായി ഫുജൈറ ആശുപത്രിയിൽ കഴിയുകയാണ് അ്ദദേഹം. സന്തോഷിനെ ശുശ്രൂഷിക്കാൻ സുമനസ്സുകളുടെ സഹായത്തിൽ ഭാര്യ ഷിൽബി നാട്ടിൽനിന്നു ഫുജൈറയിൽ എത്തിയിട്ടുണ്ട്.…
യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ സ്വദേശി മരക്കാരകത്ത് മിഥിലാജ് (33) ആണ് ഷാർജയിൽ മരിച്ചത്. സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു മിഥിലാജ്. കബറടക്കം പിന്നീട് ചേറ്റുവ ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.…
തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനായി പ്രവാസികൾക്ക് ബോധവത്കരണം ആരംഭിച്ച് അധികൃതർ. യുഎഇയിൽ എത്തുന്ന പ്രവാസികൾ വ്യാജ റിക്രൂട്ട്‌മെൻ്റ് ഏജൻ്റുമാരുടെ കെണിയിൽപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രതവേണമെന്ന ഓർമ്മപ്പെടുത്തി. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഗ്ലോബൽ പ്രവാസി…
ഗൾഫിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയുൾപ്പെടെ നാലുപേർ മരിച്ചു. സൗദിയിലെ അൽബാഹ-തായിഫ് റോഡിലാണ് അപകടമുണ്ടായത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേസിയായ ജോയൽ തോമസും (28), ഉത്തർപ്രദേശ്, സുഡാൻ, ബംഗ്ലാദേശ് സ്വദേശികളായ മറ്റു മൂന്നുപേരുമാണ് അപകടത്തിൽ…
അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി എയർപോർട്ടിൽ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ശിഹാബ് (38) ആണ് ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ…