യുഎഇ: 93 പള്ളികളില്‍ മലയാളത്തില്‍ പ്രഭാഷണം

ഷാര്‍ജ: യുഎഇയിലെ 93 പള്ളികളില്‍ ഇനി മലയാളത്തിലും പ്രഭാഷണം കേള്‍ക്കാം. വെള്ളിയാഴ്ചകളിലെ ജുമുഅഖുതുബ (പ്രഭാഷണം) മലയാളത്തില്‍ മാത്രമല്ല, ഇനി അറബിയിതര ഭാഷകളിലും നടത്തും. അറബിയിതര സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ…

യുഎഇയിൽ ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി മരിച്ചു

യുഎഇയിൽ ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് (43) ആണ് മരിച്ചത്. ദുബായിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു രജീഷ്. ഭാര്യ സേതു, ഷാർജ ഇന്ത്യൻ…

ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. ചാ​വ​ക്കാ​ട് സ്വദേശി റ​ബീ​യ​ത്ത് (40) ആണ് മരണപ്പെട്ടത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​ട്ടു. തുടർന്ന് പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

ഉള്ളം നീറും കാഴ്ച; അച്ഛൻ്റെയും അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ ഉണ്ടെന്നറിയാതെ അതേ വിമാനത്തിൽ ആരാധ്യയും ​ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങി

ഉള്ളുലക്കും കാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തപ്പോൾ അവിടെ കൂടിയവർക്ക് കാണാൻ കഴിഞ്ഞത്. അഞ്ചു വയസുകാരിയായ ആരാദ്യയുടെ അച്ഛനും അമ്മയും ഈ ലോകത്തോട് വിട…

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. പത്തനംതിട്ട സ്വദേശി ബി​നു​കു​മാ​ർ (48) ആണ് റാ​സ​ൽ​ഖൈ​മ​യി​ൽ മരണപ്പെട്ടത്. റാ​ക് ഇ​ന്ത്യ​ൻ പ​ബ്ലി​ക് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നായി ജോലി ചെയ്ത് വരികയായിരുന്നു. ജോ​ലി രാ​ജി​വെ​ച്ച് യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​നു​ള്ള…

​ഗൾഫിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മലയാളി നഴ്സ് മരിച്ചു

​ഗൾഫിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മലയാളി നഴ്സ് മരിച്ചു. തൃശൂർ നെല്ലായി സ്വദേശി ദിലീപിൻ്റെയും ലീനയുടെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ…

സഹപ്രവർത്തകരെ കാണാൻ പോയ പ്രവാസി മലയാളി നെഞ്ച് വേദനയെ തുടർന്ന് മരിച്ചു

സഹപ്രവർത്തകരെ കാണാൻ പോയ പ്രവാസി മലയാളി നെഞ്ച് വേദനയെ തുടർന്ന് മരിച്ചു. സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് മലപ്പുറം സ്വദേശിയായ അബ്ദുല്ല (64)യാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ…

20 വർഷത്തെ പ്രവാസ ജീവിതം; യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു

യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു.കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദറിൻ്റെ ഭാര്യ രേഷ്മ എന്ന അസ്മ (44)യാണ് മരിച്ചത്. 20 വർഷത്തോളമായി ഭർത്താവുമൊന്നിച്ച് അൽ ഐനിൽ താമസിച്ചു വരികയായിരുന്നു.…

യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു; വിയോഗം സഹോദരൻ്റെ മരണത്തിന് പിന്നാലെ

യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം സ്വദേശി ദിനേശനാണ് (53) മരിച്ചത്. ഇന്ന് രാവിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.ഹൃദയാഘാതമാണ് മരണകാരണം. സഹോദരൻ കഴിഞ്ഞ…

യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു

യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ വെച്ച് ജയന് ഹൃദയാഘാതമുണ്ടായി. ഉടൻ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group