യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശിയായ പിവിപി ഖാലിദ് (47) ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന്…

യുഎഇയിൽ മലയാളി വയോധിക അന്തരിച്ചു

യുഎഇയിൽ മലയാളി വനിത അന്തരിച്ചു. എറണാകുളം എടവനക്കാട് സ്വദേശിനി ആയിഷ (ഐശു-88) ആണ് അബുദാബിയിൽ അന്തരിച്ചത്. മക്കൾക്കൊപ്പം താമസിച്ച് വരികയായിരുന്നു. ശനിയാഴ്ച രാവിലെ മരിച്ചത്. എടവനക്കാട് വലിയ വീട്ടിൽ പരേതനായ അബൂബക്കറിന്റെ…

മണ്മറിഞ്ഞത് യുഎഇയിലെ പ്രവാസികളുടെ പ്രിയപ്പെട്ട അവതാരകൻ

യുഎഇയിലെ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു. റേഡിയോ അവതാരകരിൽ പ്രധാന മുഖമായിരുന്ന ശശികുമാർ രത്‌നഗിരി(49) ആണ് അന്തരിച്ചത്. കരൾസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്ന ശശികുമാർ ഞായറാഴ്ചയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച്…

ചൂണ്ടയിടുന്നതിനിടെ പ്രവാസി യുവാവ് പുഴയിൽ വീണു; 10 ദിവസത്തിന് ശേഷം കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കിട്ടി

തുറമുഖത്ത് ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിൻറെ മൃതദേഹം കണ്ടെത്തി. കാസർ​ഗോഡ് ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസാണ് മരിച്ചത്. കാണാതായി പത്തു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂരിലെ കൊടുങ്ങല്ലൂരിൽ കടലിൽ നിന്നുമാണ്…

നൊമ്പരമായി!!! യുഎഇയിൽ നിന്ന് അവധിക്ക് വന്ന പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

യുഎഇയിൽ നിന്ന് അവധിക്ക് വന്ന പ്രവാസി തിരുവനന്തുപുരം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം സ്വദേശി ലെനിൻ (48) ആണ് മരിച്ചത്. വ്യഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. വിമാനം ഇറങ്ങി…

യുഎഇയിൽ മക്കളുടെ അടുത്തെത്തിയ മലയാളി മരിച്ചു

യുഎഇയിൽ കാസർ​ഗോഡ് സ്വദേശി മരിച്ചു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേസി കെ ഹസ്സൻ മാസ്റ്റർ (84) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക, കായിക, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു…

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. എ​റ​ണാ​കു​ളം സ്വദേശി അ​ബ്​​ദു​ൽ അ​ജി (55) ആ​ണ്​ മ​രി​ച്ച​ത്. ഷാർജയിൽ പാചകത്തൊഴിലാളിയാണ് അജി. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​​ശേ​ഷം റൂ​മി​ലേ​ക്ക്​ വ​രു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു…

പ്രവാസികൾ ശീലമാക്കേണ്ട ചില നിക്ഷേപ മാർഗങ്ങൾ എന്തൊക്കെയാണ്?

സാമ്പത്തിക സുരക്ഷിതത്വം നേടുക എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. പലരും തങ്ങളുടെ സ്വപ്നങ്ങൾ മാറ്റി വെച്ച് കുടുംബത്തിൻ്റെ സുരക്ഷക്ക് വേണ്ടി കടൽ കടന്ന് പ്രവാസ ജീവിതത്തിലേക്ക് കടക്കുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. എന്നാൽ…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം സ്വദേശി സൈഫുദ്ദീൻ (37) ആണ് ഫുജൈറയിൽ മരണപ്പെട്ടത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്​സ്​ വകുപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു സൈഫുദ്ദീൻ. മലപ്പുറം എടരിക്കോട് കുറുകയിലെ…

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പ്രണവ് (23) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ച​ക്കാ​മ​ഠ​ത്തി​ൽ ഷൈ​ജു​വി​ൻറെ​യും മേ​നോ​ത്ത് പ​റ​മ്പി​ൽ വ​ത്സ​ല​യു​ടെ​യും മ​കനാണ് പ്രണവ്. ദുബായിലുള്ള…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group