യുഎഇ; കുടുംബത്തിൻ്റെ ആശ്രയം രോഗശയ്യയിൽ, ജീവിതത്തിലേക്ക് തിരികെ വരാൻ കനിവ് തേടി ഭാര്യ

പുസ്തകങ്ങളിലൂടെ ജീവിച്ച 56കാരനായ സന്തോഷ് കുമാർ കൃഷ്ണൻകുട്ടിയുടെ ജീവിതമിപ്പോൾ കണ്ണീർകഥപോലെയായി. പാതിതളർന്ന് ശരീരവുമായി ഫുജൈറ ആശുപത്രിയിൽ കഴിയുകയാണ് അ്ദദേഹം. സന്തോഷിനെ ശുശ്രൂഷിക്കാൻ സുമനസ്സുകളുടെ സഹായത്തിൽ ഭാര്യ ഷിൽബി നാട്ടിൽനിന്നു ഫുജൈറയിൽ എത്തിയിട്ടുണ്ട്.…

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ സ്വദേശി മരക്കാരകത്ത് മിഥിലാജ് (33) ആണ് ഷാർജയിൽ മരിച്ചത്. സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു മിഥിലാജ്. കബറടക്കം പിന്നീട് ചേറ്റുവ ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.…

യുഎഇയിൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ..

തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനായി പ്രവാസികൾക്ക് ബോധവത്കരണം ആരംഭിച്ച് അധികൃതർ. യുഎഇയിൽ എത്തുന്ന പ്രവാസികൾ വ്യാജ റിക്രൂട്ട്‌മെൻ്റ് ഏജൻ്റുമാരുടെ കെണിയിൽപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രതവേണമെന്ന ഓർമ്മപ്പെടുത്തി. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഗ്ലോബൽ പ്രവാസി…

​ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം നാലുപേർ മരിച്ചു

​ഗൾഫിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയുൾപ്പെടെ നാലുപേർ മരിച്ചു. സൗദിയിലെ അൽബാഹ-തായിഫ് റോഡിലാണ് അപകടമുണ്ടായത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേസിയായ ജോയൽ തോമസും (28), ഉത്തർപ്രദേശ്, സുഡാൻ, ബംഗ്ലാദേശ് സ്വദേശികളായ മറ്റു മൂന്നുപേരുമാണ്‌ അപകടത്തിൽ…

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി എയർപോർട്ടിൽ മരിച്ചു; രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയതെന്ന് റിപ്പോർട്ട്

അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി എയർപോർട്ടിൽ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ശിഹാബ് (38) ആണ് ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ…

യുഎഇ ഭരണാധികാരി പൗരത്വം നൽകി ആദരിച്ച പ്രവാസി മലയാളി അന്തരിച്ചു

യുഎഇ ഭരണാധികാരി പൗരത്വം നൽകി ആദരിച്ച പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം പെരുംങ്കുഴി സ്വദേശിയായ കാസിം പിളൈള ഇസ്മായിൽ പിളൈള (81) യാണ് ദുബായിലെ സിലിക്കൻ ഒയാസിസിലെ വസതിയിൽ മരിച്ചത്. ദുബായ്…

യുഎഇ: തറവാട് റെസ്റ്റോറൻ്റ് സ്ഥാപകൻ പി ടി കോശി അന്തരിച്ചു

യുഎഇയിലെ തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ പുത്തൻ വീട്ടിൽ പി ടി കോശി (രാജു -75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ…

വിമാന ടിക്കറ്റ് വർധന: കടുത്ത നടപടികളുമായി സംഘടനകൾ

പ്രവാസികൾ നേരിടുന്ന വിമാനടിക്കറ്റ് നിരക്ക് പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രവാസി സംഘടനകൾ ഡൽഹിയിലേക്ക്. പ്രവാസി സംഘടനകളുടെ പ്രതിനിധിസംഘം ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്നപേരിൽ ഡൽഹിയിൽ പ്രത്യേകപരിപാടി സംഘടിപ്പിക്കും. ആ​ഗസ്റ്റ്…

യുഎഇയിൽ പ്രവാസി മലയാളിമരണപ്പെട്ടു

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൊല്ലം ആനയടി സ്വദേശി പ്രദീപ് (43)ആണ് മരിച്ചത്. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടെയും മകനാണ് കഴിഞ്ഞ ദിവസം ഉണ്ടായ…

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. ആ​രി​ഫ്​ അ​ലി അ​ബ്​​ദു​ൽ ഗ​ഫൂ​ർ (21) ആണ് മരിച്ചത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു ആരിഫ്. ആ​ല​പ്പു​ഴ വ​ന്ദ​നം വീ​ട്ടി​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഹ​നീ​ഫ​യു​ടെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group