യുഎഇയിൽ കാസർഗോഡ് സ്വദേശി മരിച്ചു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേസി കെ ഹസ്സൻ മാസ്റ്റർ (84) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക, കായിക, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. അബുദാബിയിൽ ഡിസംബറിലാണ് എത്തിയത്. മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ഹസ്സൻ അജാനൂർ, പള്ളിക്കര, ചെമ്മനാട്, കാസർകോട് തളങ്കര, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: ഷബീർ, ഷജീർ, ഡോ. ഷബ്ന (മൂവരും അബുദാബി), ഡോ. ഷഹിൻ (ദുബായ്) എന്നിവരാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts

Indian Flight Air Turbulence: ആകാശച്ചുഴിയില്‍പ്പെട്ട് ഇന്ത്യന്‍ വിമാനം, സഹായം അഭ്യര്‍ഥിച്ചു, പാകിസ്ഥാന് പ്രതികരിച്ചത്…

Weight Loss Challenge: കുറച്ചത് 45 കിലോ, യുഎഇയിലെ വെയ്റ്റ് ലോസ് ചലഞ്ചില്‍ ഇന്ത്യക്കാരന് ഒന്നാമത്, ഓരോ കിലോ കുറയുമ്പോഴും കിട്ടുന്നത്…
