UAE Mango Season: യുഎഇ വിപണി കീഴടക്കാന്‍ മാമ്പഴങ്ങള്‍, ‘മിയാസാക്കി’യാണ് താരം, ഒരുപിടി മുന്നില്‍

UAE Mango Season ദുബായ്: യുഎഇയില്‍ ഇപ്പോള്‍ മാമ്പഴക്കാലം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന വ്യത്യസ്തങ്ങളായ മാമ്പഴങ്ങള്‍ യുഎഇ വിപണിയില്‍ തകൃതിയായി മത്സരിക്കുന്ന കാലം. പലതരത്തിലുള്ള മാമ്പഴങ്ങളില്‍ ഒരുപിടി മുന്നിട്ടുനില്‍ക്കുന്നത് ‘മിയാസാക്കി’ ആണ്.…

Abu Dhabi Big Ticket: ഭാഗ്യമഴ ! മലയാളി ബിഗ് ടിക്കറ്റ് വാങ്ങിയത് വീട്ടിലിരുന്ന്, അടിച്ചത് കോടികള്‍

Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 274-ാമത് സീരീസ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് കോടികള്‍. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീന്‍ അലിയാര്‍ കുഞ്ഞിനാണ് കോടികള്‍ ഭാഗ്യം തേടിയെത്തിയത്. 2.5…

Abu Dhabi Big Ticket: അടിച്ചേ… അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് വന്‍തുക സമ്മാനം

Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് സീരീസ് നറുക്കെടുപ്പിൽ മലയാളിക്ക് വന്‍തുക സമ്മാനം. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീന്‍ കുഞ്ഞിനാണ് വന്‍തുക സമ്മാനം ലഭിച്ചത്. 25 മില്യൺ ദിർഹത്തിന്‍റെ…

നിരോധിച്ച മീൻ വിറ്റതിന് യുഎഇയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ കടുത്ത നടപടി

അബുദാബി: നിരോധിച്ച മീന്‍ വിറ്റതിന് അബുദാബിയിലെ മത്സ്യവിൽപനശാലകൾക്കെതിരെ കടുത്ത നടപടി. പ്രജനനകാലത്ത് മത്സ്യബന്ധനം നിരോധിച്ച മീനുകളാണ് വില്‍പ്പന നടത്തിയത്. അബുദാബിയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി)…

UAE Traffic Violation: യുഎഇ ഗതാഗത നിയമലംഘനം: വേഗത കുറച്ച് ഓടിച്ചത് നാല് ലക്ഷത്തിലധികം വാഹനങ്ങള്‍, ഏറ്റവം അധികം ഈ എമിറേറ്റില്‍

UAE Traffic Violation ദുബായ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം യുഎഇയിലുടനീളം വേഗത കുറച്ച് വാഹനമോടിച്ച 409,000-ത്തിലധികം ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കി. വേഗതയിൽ സഞ്ചരിക്കോണ്ട…

UAE Emirates Jobs: വമ്പന്‍ തൊഴിലവസരങ്ങളുമായി യുഎഇ; രണ്ട് വര്‍ഷത്തിനുള്ളിൽ 1,500 ലേറെ പേരെ നിയമിക്കും

UAE Emirates Jobs ദുബായ്: പൈലറ്റുമാര്‍ക്ക് വമ്പന്‍ തൊഴിലവസരവുമായി യുഎഇ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,500 ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കാൻ തയാറെടുത്തിരിക്കുകയാണ് യുഎഇയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഏപ്രിൽ 26…

UAE Drug Case: യുഎഇ: ബിസിനസ് വളര്‍ന്നു, പങ്കാളിയെ ഒഴിവാക്കാന്‍ ലഹരിമരുന്ന് കേസില്‍പ്പെടുത്തി

UAE Drug Case റാസ് അല്‍ ഖൈമ: ഒരുമിച്ച് കെട്ടിപ്പടുത്ത ബിസിനിസിലെ പങ്കാളിയെ കുടുക്കാന്‍ ലഹരിമരുന്ന് കേസില്‍പ്പെടുത്തിയ ദമ്പതികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി…

Money Laundering Case: കള്ളപ്പണം വെളുപ്പിച്ച കേസ്; യുഎഇയിലെ ഇന്ത്യന്‍ വ്യവസായിക്ക് തടവുശിക്ഷയും വന്‍തുക പിഴയും

Money Laundering Case ദുബായ്: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യൻ വ്യവസായിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഇന്ത്യന്‍ വ്യവസായിയായ അബു സബാഹിന് അഞ്ച് വർഷം തടവ് ശിക്ഷയും അഞ്ച് ലക്ഷം…

Man Stabbed To Death: യുഎഇ: 180,000 ദിർഹത്തെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തില്‍; രണ്ട് പേർ അറസ്റ്റിൽ

Man Stabbed To Death ദുബായ്: 180,000 ദിര്‍ഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. രണ്ട് സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് പൗരനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. ദുബായ് ഇന്റർനാഷണൽ…

Abu Dhabi Big Ticket e draw Winners: ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ് തൂത്തുവാരി ഇന്ത്യക്കാരായ പ്രവാസികള്‍; നേടിയത് വന്‍തുക !

Abu Dhabi Big Ticket e draw winners അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ യുഎഇയിൽ നിന്നുള്ള നാല് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ അഞ്ച് വിജയികൾ. ഓരോരുത്തരും…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group