യുഎഇയില്‍ പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിപ്പിച്ചാല്‍ കടുത്ത പിഴ

അബുദാബി: പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിക്കുകയോ അംഗീകാരമില്ലാതെ നോട്ടീസും ലഘുലേഖയും അച്ചടിച്ചോ എഴുതുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ കടുത്ത പിഴ ഈടാക്കുമെന്ന് അബുദാബി നഗരസഭ. നിയമലംഘകർക്ക് 4,000 ദിർഹം വരെ പിഴ ചുമത്തുമെന്ന്…

Emiratisation: മലയാളികള്‍ക്ക് ഈ മേഖലയിലും രക്ഷയില്ല; സ്വദേശിവത്കരണം അതിവേഗത്തിലാക്കി യുഎഇ

Emiratisation അബുദാബി: യുഎഇയിലെ സ്വദേശിവത്കരണത്തില്‍ വലഞ്ഞ് പ്രവാസികള്‍. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നിയമനങ്ങളിൽ സ്വദേശികളുടെ എണ്ണം കൂടുന്നു. മലയാളികള്‍ അടക്കം നൂറുകണക്കിന് പ്രവാസികളാണ് വിമാനത്താവളമേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, ഇവിടെ സ്വദേശിവത്കരണം…

UAE Weather: കൈയില്‍ കുട കരുതണോ? യുഎഇ കാലാവസ്ഥയില്‍ മാറ്റം; ആകാശം ഭാഗികമായി മേഘാവൃതമാകാൻ സാധ്യത

UAE Weather അബുദാബി: അബുദാബിയുടെയും ദുബായിയുടെയും ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് പൊടിപടലങ്ങൾക്കുള്ള മഞ്ഞ അലേർട്ട് പുറപ്പെടുവിച്ച് യുഎഇയുടെ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (NCM). വടക്കുപടിഞ്ഞാറൻ കാറ്റിന്‍റെ ഫലമായി പൊടിയും…

UAE Shop Fire: യുഎഇയിലെ കടയിൽ തീപിടിത്തം

UAE Shop Fire അബുദാബി: മുസഫ പ്രദേശത്തെ ഒരു കടയിൽ ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് തീപിടിത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി ചേർന്ന് അടിയന്തര സംഘങ്ങൾ സംഭവത്തിൽ…

DXB Airport: യുഎഇയിലെ അൽ മക്തൂം വിമാനത്താവളം പൂർത്തിയാകുമ്പോൾ ഡിഎക്സ്ബിക്ക് എന്ത് സംഭവിക്കും?

DXB Airport ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ഡിഎക്സിബിയിലെ ഓരോ സേവനവും അൽ മക്തൂമിലേക്ക് മാറ്റുമെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ സംസാരിക്കവെ, എല്ലാ പ്രവർത്തനങ്ങളും…

Chinese Expat Stabbed To Death: യുഎഇ: കൂ​ട്ടു​കാ​രു​മാ​യി പ​ണ​മി​ട​പാ​ട്​ ത​ർ​ക്കം; പ്രവാസി മരിച്ചു

Chinese Expat Stabbed To Death ദു​ബായ്: പ​ണ​മി​ട​പാ​ട്​ ത​ർ​ക്ക​ത്തി​നി​ടെ പ്രവാസി കു​ത്തേ​റ്റു​മ​രി​ച്ചു. 40​കാ​ര​നാ​യ ചൈനീസ് പൗരനാണ് കുത്തേറ്റുമരിച്ചത്.​ ദു​ബായ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ലെ 36ാം നി​ല​യി​ലെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ൽ വെച്ചാണ് കു​ത്തേ​റ്റു​മ​രി​ച്ച​ത്.…

UAE 84 Lakh Job: വീട്ടുജോലിക്കാരെ ആവശ്യമുണ്ട്, ശമ്പളം ’84 ലക്ഷം’; യുഎഇയിലെ റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ പരസ്യം വൈറൽ

UAE 84 Lakh Job ദുബായ്: പ്രതിമാസം 30,000 ദിര്‍ഹം അതായത്, ഏഴ് ലക്ഷം രൂപ ശമ്പളമായി കിട്ടിയാലോ, ഹൗസ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം. ആകെ രണ്ട് ഒഴിവുകള്‍ മാത്രമാണുള്ളത്. യുഎഇയിലെ…

യുഎഇ: അബദ്ധത്തില്‍ യുവാവിന്‍റെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍; തിരികെ ചോദിച്ചിട്ടും നല്‍കിയില്ല, പിന്നാലെ…

അബുദാബി: അബദ്ധത്തില്‍ യുവാവിന്‍റെ അക്കൗണ്ടിലെത്തിയത് ലക്ഷക്കണക്കിന് രൂപ. തെറ്റായ ബാങ്ക് ട്രാന്‍സ്ഫറിനെ തുടര്‍ന്ന് 57,000 ദിര്‍ഹം അതായത് 13 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. എന്നാല്‍, പണം തിരികെ ചോദിച്ചിട്ടും യഥാര്‍ഥ അവകാശിക്ക്…

വേനൽച്ചൂടിനെ മറികടക്കാന്‍ ഒന്ന് ‘കൂളാകാം’; യുഎഇയിലെ ഈ റെസ്റ്റോറന്‍റിൽ സൗജന്യ സംഭാരം

Free Buttermilk ഷാര്‍ജ: വേനൽച്ചൂട് രൂക്ഷമാകുമ്പോൾ, ഷാർജയിലെ ഒരു റെസ്റ്റോറന്‍റ് രസകരമായ ഒരു പാരമ്പര്യം തിരികെ കൊണ്ടുവരികയാണ്, എല്ലാവർക്കും സൗജന്യ മോര്. മെയ് നാല് ഞായറാഴ്ച മുതൽ, ഷാർജയിലെ അബു ഷഗാരയിലുള്ള…

യുഎഇ: നടന്നുപോകുമ്പോള്‍ വാഹനമിടിച്ച് പ്രവാസി മരിച്ചു

Nepal Expat Accident Death അജ്‌മാൻ: നടന്നുപോകുന്നതിനിടെ വാഹനമിടിച്ച് നേപ്പാൾ സ്വദേശി മരിച്ചു. തീർഥരാജ് ഗൗതമി (36) ആണ് അപകടത്തില്‍ മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അജ്മാനില്‍ വെച്ചാണ് അപകടമുണ്ടായത്.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group