യുഎഇയില്‍ നിരോധിത ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച രണ്ട് വെയർഹൗസുകൾ അടച്ചുപൂട്ടി

Sharjah Shuts Down Warehouses ഷാര്‍ജ: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് 2025 ന്‍റെ ആദ്യപാദത്തിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ 12,256 പരിശോധനകൾ നടത്തി. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളോടുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായുള്ള…

ഇന്ധനം നിറയ്ക്കാനായി യുഎഇ വിമാനത്താവളത്തിൽ ഇറങ്ങി; സ്വകാര്യജെറ്റിൽ നിന്ന് അറസ്റ്റിലായത് അനധികൃത ആയുധ ഇടപാടുകളിൽ ഉൾപ്പെട്ട സംഘം

അബുദാബി: യുഎഇ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത് ആയുധ ഇടപാടുകളില്‍ ഉള്‍പ്പെട്ട സംഘാംഗങ്ങള്‍. ഇന്ധനം നിറയ്ക്കാനായി വിമാനത്താവളത്തിൽ ഇറങ്ങിയ സ്വകാര്യ ജെറ്റിൽ നിന്നാണ് സംഘത്തെ അറസ്റ്റുചെയ്തതെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ.…

യുഎഇ: വ്യാജ ലൈസൻസ് പ്ലേറ്റുകൾ ഉപയോഗിച്ചതിന് അറസ്റ്റില്‍, വന്‍തുക പിഴ ചുമത്തി

ഷാര്‍ജ: ഗതാഗത നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തന്‍റെ വാഹനത്തിൽ വ്യാജ ലൈസൻസ് പ്ലേറ്റുകൾ സ്ഥാപിച്ചതിന് ഷാർജ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രതിയെ അന്വേഷിച്ചപ്പോൾ, അയാൾ 137 ഗതാഗത നിയമലംഘനങ്ങൾ…

യുഎഇ: അപൂര്‍വ ചിത്രങ്ങളും എഐയും; ബുർജ് ഷെയ്ഖ് റാഷിദ് പുനഃരാവിഷ്കരിച്ചത് ഇങ്ങനെ

Burj Sheikh Rashid ദുബായിൽ വളർന്നവർക്ക്, ബുര്‍ജ് ഷെയ്ഖ് റാഷിദ് വെറുമൊരു കെട്ടിടമല്ല, നഗരത്തിന്റെ ഓർമ്മയുടെ ഭാഗം കൂടിയാണ്. സ്കൈലൈൻ മേഘങ്ങളെ സ്പർശിക്കുന്നതിനുമുമ്പ്, ഗ്ലാസ് ടവറുകളും ഭാവി രൂപകൽപ്പനകളും കൊണ്ട്, ട്രേഡ്…

യുഎഇ: 2024 ല്‍ നിരവധി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കാനായതായി അബുദാബി ലേബര്‍ കോടതി

Salary Arrears UAE അബുദാബി: 2024 ല്‍ നിരവധി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കാനായതായി അബുദാബി ലേബര്‍ കോടതി. കഴിഞ്ഞ വർഷം 18,597 ജീവനക്കാരുടെ 23 കോടി ദിര്‍ഹത്തിന്റെ ശമ്പള കുടിശ്ശിക…

LinkedIn Comparison Trap: യുഎഇ: ‘ലിങ്ക്ഡ്ഇന്‍’ ചില തൊഴിലന്വേഷകരെയും പ്രൊഫഷണലുകളെയും മാനസികമായി തളർത്തുന്നതെങ്ങനെ?

LinkedIn Comparison Trap ദുബായ്: ശ്രദ്ധാപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കള്‍ മാനസികമായി തളര്‍ന്നേക്കാം. 22കാരനായ അഹമ്മദ് എ. എന്ന അടുത്തിടെ ബിരുദം നേടിയ വ്യക്തിക്ക്, മാർക്കറ്റിങിലെ ജോലി അന്വേഷണം ആറ് മാസമായി…

Indian Embassy Open House: പ്രവാസികൾക്ക് പ്രശ്‌നങ്ങൾ ചർച്ച ചെയ്യാം; യുഎഇയിലെ ഇന്ത്യൻ എംബസിയില്‍ ഓപ്പണ്‍ ഹൗസ്

Indian Embassy Open House അബുദാബി: അബുദാബിയിലെ പ്രവാസി സമൂഹത്തിന് ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടക്കുന്ന ഈ പരിപാടി മെയ് രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക്…

Highest Temperature in UAE: ചുട്ടുപൊള്ളി യുഎഇ; ഏപ്രിലില്‍ അനുഭവപ്പെട്ടത് ഏറ്റവും ഉയര്‍ന്ന ചൂട്

Highest Temperature in UAE ദുബായ്: യുഎഇയില്‍ ഏപ്രില്‍ മാസം അനുഭവപ്പെട്ടത് ഏറ്റവും ഉയര്‍ന്ന ചൂട്. ഫുജൈറയിൽ 46.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ വർഷത്തെക്കാൾ മഴ…

Fire in Dubai: യുഎഇയിൽ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Fire in Dubai ദുബായ്: അറേബ്യ ടാക്സി ഡിപ്പോയ്ക്ക് സമീപമുള്ള അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1 ൽ തീപിടിത്തം. ഇന്ന് (ഏപ്രില്‍ 30, ബുധനാഴ്ച) രാവിലെയാണ് ചെറിയ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍…

UAE Fuel Price May: യുഎഇ ഇന്ധന വില: മെയ് മാസത്തിൽ ഒരു ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

UAE Fuel Price May അബുദാബി: യുഎഇയിലെ മെയ് മാസത്തെ ഇന്ധനവില ഇന്ന് (ഏപ്രില്‍ 20, ബുധനാഴ്ച) പ്രഖ്യാപിച്ചു. ഏപ്രിലിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധന വില നിരീക്ഷണ സമിതിയുടെ വിലയിരുത്തലില്‍ നിന്ന്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group