വിവിധ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

തുടർച്ചയായ രണ്ടാം വർഷവും ഒളിമ്പിക് ​ദിനത്തോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ ഐഒസി, പാരീസ് ഒളിമ്പിക്സ് ലോ​ഗോകൾ പ്രദർശിപ്പിച്ചു. ഈ വർഷത്തെ ഇവൻ്റിനുള്ള ആഗോള തീം പ്രതിഫലിപ്പിക്കുന്ന “ലെറ്റ്സ് മൂവ്” സന്ദേശം പ്രദർശിപ്പിച്ചു.…

യുഎഇയിലെ സ്കൂളുകൾ 28ന് അടയ്ക്കും, നാട്ടിൽ വിരുന്നൊരുക്കി മഴക്കാലം

യുഎഇയിലെ സ്കൂളുകൾ മധ്യവേനലവധിക്കായി 28ന് അടയ്ക്കും. ഓ​ഗസ്റ്റ് 26നാണ് ഇനി സ്കൂളുകൾ തുറക്കുക. അതേസമയം അധ്യാപകർ ജൂലൈ 5 വരെ ജോലികൾ പൂർത്തീകരിക്കണം. ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ആദ്യ ടേമിലെ…

പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു

ദുബായ് അ​വീ​റി​ൽ ജ​ബ​ൽ താ​രി​ക് ജ​ന​റ​ൽ ട്രെ​ഡി​ങ് ഉ​ട​മ കൂ​ട​ത്തി​ൽ ബാ​ബു ഹാ​ജി കാ​ട്ടി​ൽ​പ്പീ​ടി​ക (76) നാ​ട്ടി​ൽ മരണപ്പെട്ടു. ഭാ​ര്യ: ആ​യി​ഷ ബീ​വി. മ​ക്ക​ൾ: അ​ബ്ദു​ൽ ജ​ലീ​ൽ, ഹ​സീ​ന, ഷ​ഹ​നാ​സ്, ഫാ​ബി​ദ.…

യുഎഇ : വാടക നിരക്കുകൾ കുതിച്ചുയർന്നു…

ദുബായിൽ ഈ വർഷം ആദ്യം വാടകയിനത്തിൽ പത്ത് ശതമാനം വർധനവ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാം പകുതിയിൽ വീണ്ടും വർധനവുണ്ടാകും. ജനസംഖ്യയിലെ വർദ്ധനവ്, ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ വരവ്, വിപണിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന…

യുഎഇയിൽ അഞ്ച് സാഹചര്യങ്ങളിൽ ഗർഭഛിദ്രം അനുവദനീയം; പുതിയ നിയമം നിലവിൽ വന്നു

യുഎഇയിൽ അഞ്ച് സാഹചര്യങ്ങളിൽ ​ഗർഭഛിദ്രം അനുവദിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ രണ്ട് സാ​ഹചര്യങ്ങളിൽ മാത്രമാണ് ​ഗർഭഛിദ്രം അനുവദിച്ചിരുന്നത്. അതേസമയം നിയുക്ത സമിതിയുടെ അംഗീകാരത്തിന് ശേഷം മാത്രമായിരിക്കും ​ഗർഭഛിദ്രാനുമതി ലഭിക്കുക. ബലാത്സം​ഗം,…

യുഎഇയിൽ കടുത്ത വേനൽചൂടിനിടെ ചിലയിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

യുഎഇയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ചൂടിന് അൽപ്പം ആശ്വാസമായി ചിലയിടങ്ങളിൽ മഴ പെയ്തു. അൽ ഐനിലെ ഖത്ം അൽ ഷിക്‌ലയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി. ജൂൺ 21ന് വേനൽക്കാലത്തെ ഏറ്റവും…

യു എ ഇയിൽ ഇന്ന് റെഡ് അലേർട്ട്; ഇടിയോടു കൂടി മഴ പെയ്തേക്കും

യുഎഇയിൽ രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മോശം ദൃശ്യപരതയായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാവിലെ എട്ടരയ്ക്ക് ശേഷം മൂടൽമഞ്ഞ്…

യുഎഇ: അച്ചടക്കമില്ലാതെ വാഹനമോടിക്കുന്നത് അപകടങ്ങളുണ്ടാക്കുമെന്ന് വീഡിയോയിലൂടെ വ്യക്തമാക്കി പൊലീസ്

യുഎഇയിൽ റോഡിൽ അച്ചടക്കമില്ലാതെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. പാത കൃത്യമായി പാലിക്കാത്തത് ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും ഇടയാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സിജിഐ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ട്രാഫിക് നിയമപ്രകാരം നിർബന്ധിത…

യുഎഇയിൽ ക്രിക്കറ്റ് കളിക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ ഇന്ത്യൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. മുംബൈ സ്വദേശി മന്ദീപ് സിം​ഗാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. ഷാർജയിലെ വിഷൻ ക്രിക്കറ്റ്…

യുഎഇ സ്വദേശിവത്കരണം; പദ്ധതി ലക്ഷ്യം പൂർത്തിയാക്കാത്തവർക്കെതിരെ കടുത്ത നടപടി

യുഎഇയിലെ സ്വദേശിവത്കരണ പദ്ധതിയിലെ അർധ വാർഷിക ലക്ഷ്യമായ ഒരു ശതമാനം പൂർത്തിയാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അറിയിപ്പ്. ഇനി ഒരാഴ്ച മാത്രമാണുള്ളതെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമപ്പെടുത്തി. ഇമറാത്തി ടാലന്റ് കോംപറ്ററ്റീവ്നസ് കൗൺസിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group