മലവെളളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ലോണോവാലയിലാണ് സംഭവം. ബുഷി അണക്കെട്ടിനടുത്തുള്ള വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടു പോകുകയായിരുന്നു.ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഏഴം​ഗ കുടുംബത്തിലെ…

എമിറേറ്റ്സിൽ വൻ നിയമനം; ശമ്പളം കൂട്ടി, അഞ്ച് മാസത്തെ ശമ്പളവും മുൻകൂറായി നേടാം…

തൊഴിലാളികൾക്ക് സന്തോഷ വാർത്തയുമായി എമിറേറ്റ്സ് ​ഗ്രൂപ്പ്, അതും മാസത്തിൻ്റെ തുടക്കത്തിൽ തന്നെ. 4 % ശമ്പള വർദ്ധനവ് ആണ് എമിറേറ്റ്സ് ​ഗ്രൂപ്പ് പ്രഖ്യാപിച്ചത്. അഞ്ച് മാസത്തെ ശമ്പളം ബോണസായി നൽകിയതിന് ശേഷമാണ്…

യാത്രക്കാരുടെ ശ്രദ്ധക്ക്; കരിപ്പൂരിൽ നിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും യുഎഇയിലേക്ക് പുറപ്പടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10 ന് അബുദാബിയിലേക്ക് പോകേണ്ട…

പുതിയ അടവുകളുമായി സ്വർണ്ണ വേട്ട; സംസ്ഥാനത്ത് പാസ്പോർട്ട് രൂപത്തിൽ കടത്തിയ വൻ തുകയുടെ സ്വർണ്ണം പിടിച്ച് എടുത്തു

കണ്ണൂർ വിമാനത്താവളം വഴി വൻ സ്വർണ്ണ വേട്ട. സ്വർണ്ണക്കടത്ത് സംഘങ്ങൾ പുതിയ വഴികളിസൂടെയാണ് സ്വർണ്ണം കടത്തുന്നത്. ഡ്രസ്സിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഇപ്പോൾ പിടച്ചെടുത്തത് പാസ്പോർട്ടിന്റെ രൂപത്തിൽ കടത്തിയ സ്വർണ്ണമാണ്…

വിമാനത്താവളങ്ങളിലെ യൂസർഫീ വർധനവിനെതിരെ നിവേദനം നൽകും

വേനലവധിക്ക് നാട്ടിലേക്ക് എത്താൻ തീവിലകൊടുത്ത് വിമാനടിക്കറ്റ് എടുക്കുന്നതിനൊപ്പം കേരളത്തിലെ വിമാനത്താവളങ്ങളിലെ യൂസർഫീ വർധനവ് പ്രവാസികൾക്ക് ഇരുട്ടടിയായി. പ്രവാസികളായ സാധാരണ യാത്രക്കാരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ സർക്കാർ ഒഴിവാക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ…

എമിറേറ്റ്സ് ഐഡി നമ്പർ ദുരുപയോ​ഗം ചെയ്യപ്പെടുമോ? യുഎഇയിലെ പ്രവാസികൾ ശ്രദ്ധിക്കണേ…

മിക്ക പ്രവാസികൾക്കും ലോണോ ക്രെഡിറ്റ് കാർഡോ ഉണ്ടായിരിക്കുക പതിവാണ്. വിവിധ ആനുകൂല്യങ്ങളോടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാമെന്നത് മിക്ക പ്രവാസികൾക്കും ആശ്വാസകരമാണ്. യുഎഇയിൽ ബാങ്കുകൾ ലോണുകൾ നൽകുന്നുണ്ട്. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികൾക്കായി…

യുഎഇയിൽ ജീവനക്കാരുടെ ശമ്പള വർധന ആശ്രയിച്ചിരിക്കുന്നത്..

യുഎഇയിൽ ജീവനക്കാരുടെ വാർഷിക പ്രകടന മൂല്യനിർണ്ണയം ഉൽപാദനക്ഷമതയുടെയോ വിജയത്തിൻ്റെയോ ഫലപ്രദമല്ലാത്ത അളവുകോലാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ത്രൈമാസ അവലോകനങ്ങൾ ജീവനക്കാരുടെ ശമ്പള വർധന ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കാറുണ്ട്. പല സ്ഥാപനങ്ങളും സ്ഥിരവും…

റോളക്സ് വാച്ചിന് 320 ദിർഹം ഇതെന്ത് മറിമായം, പരിശോധിച്ചപ്പോൾ..

വാച്ച് പ്രേമികൾക്ക് സുവർണാവസരം, നിസാരവിലയ്ക്ക് റോളക്സ് വാച്ച് സ്വന്തമാക്കാം. എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇത് സ്വപ്നമാണോ എന്ന് തോന്നുന്നവർ തിരിച്ചറിയേണ്ടത് ഇതൊരു തട്ടിപ്പാണെന്നാണ്. യുഎഇയിൽ റോളക്‌സിൻ്റെ 57-ാം…

നിയമം കർശനമാക്കി, യുഎഇയിലേക്ക് ജോലി തേടിയെത്തുന്നവരുടെ എണ്ണത്തിലും മാറ്റം

യുഎഇയിലേക്ക് സന്ദർശകവിസയിലെത്തുന്നവർ കർശന നിയമങ്ങൾ പാലിക്കണമെന്ന വ്യവസ്ഥിതി കൊണ്ടുവന്നതോടെ രാജ്യത്തേക്ക് തൊഴിൽ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 30 മുതൽ 40% വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ യുഎഇയിൽ…

യുഎഇ ഇന്ധന വില: പുതിയ ടാക്സി നിരക്കുകൾ ഇപ്രകാരം

ജൂലൈ മാസത്തിലെ ഇന്ധന വില പുതുക്കിയതോടെ ടാക്സി നിരക്കുകളിലും മാറ്റം. അടുത്ത മാസത്തെ പുതുക്കിയ ടാക്സി നിരക്കുകൾ യുഎഇ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിലേക്കുള്ള കാബ് നിരക്ക്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group