തായ്ലാൻഡ്: തായ്ലാൻഡിലേക്ക് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പ്രവേശിക്കാനുള്ള സമയപരിധി നീട്ടി ടൂറിസം അതോറിറ്റി. നവംബർ 11 വരെയാണ് നേരത്തെ ഇന്ത്യക്കാര്‍ക്ക് തായ്‍ലന്‍ഡിലേക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിരുന്നത്. ഇനി ഒരു അറിയിപ്പ്…
അബുദാബി: മെഡിക്കൽ- എഞ്ചിനീയറിങ് കോഴിസുകളിലേക്കുള്ള പ്രവേശനത്തിന് എംസാറ്റ് പ്രവേശന പരീക്ഷ നിർത്തലാക്കി യുഎഇ. വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് ടു മാർക്ക് ആയിരിക്കും ഇനി മാനദണ്ഡമാകുക.…
അബുദാബി: ഫ്ലമിംഗോകൾക്ക് പുതുജീവനേകി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). കനത്ത മഴയിലും ആലിപ്പഴവർഷത്തിലും പത്ത് ഫ്ലമിംഗോകൾക്കാണ് പരിക്കേറ്റത്. ഇവയെ പുനരധിവസിപ്പിച്ചു. അൽ വത്ബ ചതുപ്പ് നിലങ്ങളിൽ കണ്ടെത്തിയ ഫ്ലമിംഗോകളുടെ കാലുകൾ, തല,…
അബുദാബി: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ സർവകാല റെക്കോർഡിലേക്ക് താഴ്ന്നു. നാട്ടിലേക്ക് പണം അയക്കാനുള്ള ഉത്തമ സമയം ഇതാണ്. പ്രാദേശിക ഓഹരികളിൽ നിന്നുള്ള നിരന്തരമായ ഒഴുക്ക് കറൻസിയെ പോലും സമ്മർദ്ദത്തിലാക്കി. ഡോളറിനെതിരെ…
ദുബായ്: തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ മഴക്കാലത്തിന് മുന്നോടിയായി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുബായ് നിവാസികളോട് അഭ്യർഥിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി. ഏതെങ്കിലും തകരാർ അല്ലെങ്കിൽ ആന്തരിക തടസങ്ങൾ…
ദുബായ്: ദുബായിൽ വരുന്നു മറ്റൊരു മാൾ. രണ്ടുനിലയിലുള്ള റീട്ടെയിൽ, ലൈഫ്‌സ്‌റ്റൈൽ മാളിന്റെ പേര് നാദ് അൽ ഷെബ ഗാർഡൻസ് എന്നാണ്. നിക്ഷേപക സ്ഥാപനമായ ഷമാൽ മാളിന്റെ പദ്ധതികൾ അനാച്ഛാദനം ചെയ്തു. ധാരാളം…
അബുദാബി: 5.5 മില്യൺ ദിർഹം ക്രിപ്റ്റോ അക്കൗണ്ടുകൾ മോഷ്ടിച്ച കേസിൽ പ്രവാസി വനിതയെ വെറുതെവിട്ടു. 36കാരിയായ ഫ്രഞ്ച് വനിതയെയാണ് വെറുതെ വിട്ടത്. ഒരു മില്യൺ ഡോളറിലധികം വിലമതിക്കുന്ന ക്രിപ്‌റ്റോ കറൻസി ട്രേഡിങ്…
അബുദാബി: ദുബായിലെ ജുമൈറ ബീച്ചിൽ ചെന്നാൽ യുഎഇയുടെ സ്ഥാപക നേതാക്കളെ കാണാം. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിനെയും രാജ്യത്തിന്റെ പതാകയിൽ…
അടൂർ: വൈദികനെന്ന് പറഞ്ഞ് വീട്ടിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. വൈദികനാണെന്നും പള്ളിയിൽനിന്ന് ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽ കയറി പ്രാർഥിക്കുകയും ചെയ്തു. പിന്നാലെ വയോധികയുടെ മാലയും പൊട്ടിച്ച്…