യുഎഇ: പ്രവാസി വ്യവസായി സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിറ്റിലപ്പിള്ളി ജ്വല്ലേഴ്സി​ന്റെ ചെയർമാനും ദുബായ് ​ഗോൾഡ് ആൻഡ് ജ്വല്ലറി ​ഗ്രൂപ്പി​ന്റെ മുൻ ചെയർമാനുമായ സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം കൊച്ചി എസ്.എ റോഡിലെ ലിറ്റിൽ ഫ്‌ളവർ ചർച്ചിൽ 12ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റീത്തമ്മ സണ്ണി. മക്കൾ: ലാനിയ സണ്ണി, ലിനറ്റ് സണ്ണി. മരുമക്കൾ: ഡോ. രാജേഷ് ആന്റണി, ഫെലിക്‌സ് ഡിസൂസ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy