ഷാർജയിലെ പർവ്വതമേഖലയിൽ വച്ച് ഹൃദയാഘാതമുണ്ടായയാളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററിൻ്റെയും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംയുക്ത ശ്രമത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഷാർജയിലെ ഖോർഫക്കാനിലെ ജബൽ അൽ റാബി മലനിരകളിൽ വച്ചായിരുന്നു സംഭവം. ഈ വർഷത്തിന്റെ തുടക്കത്തിൽ ദുർഘടമായ പർവതപ്രദേശത്ത് കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV