
ഏത് വശത്തുനിന്ന് നോക്കിയാലും മനോഹരമായ പർവ്വത നിരകൾ കാണാവുന്ന ഏറെ പ്രൗഢിയോടെ 100 വർഷത്തിലേറെയായി നിലനിൽക്കുന്ന ഖോർഫക്കാനിലെ വീട് ഭരണകൂടം ഏറ്റെടുക്കുന്നു. ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (ഷൂറൂഖ്) വീട്…

യുഎഇയിൽ കേടായതും ദ്രവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെന്ന് പൊലീസ്. 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തും. കൂടാതെ വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വേനൽക്കാലത്ത് കേടായ…

യുഎഇയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി വിവിധ എമിറേറ്റുകൾ. രാജ്യത്തെ ആരാധനാലയങ്ങളും ഈദ് ഗാഹുകളും പെരുന്നാളിനെ വരവേൽക്കാൻ സജ്ജമായി. ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ മലയാളികളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർ,…

ദുബായിൽ 33കാരനെ ഇസ്രയേലി കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ഒഴിവാക്കാൻ അപ്പീൽ നൽകി പ്രതിഭാഗം. 19കാരന്റേത് സ്വയം പ്രതിരോധമായിരുന്നെന്ന് പ്രതിഭാഗം വാദിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബിസിനസ് ബേ…

ഷാർജയിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. അഞ്ച് പേരടങ്ങുന്ന തട്ടിപ്പ് സംഘത്തിൽ നിന്ന് 6,82,29,000 രൂപ പിടിച്ചെടുത്തു. രാജ്യത്ത് രജിസ്റ്റർ ചെയ്ത 11 കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്ന്…

നാട്ടിലെ കടമൊക്കെ തീർക്കണം, എന്നിട്ട് ഒരു വീട് വയ്ക്കണം. കുഞ്ഞമ്മ അതിന് വേണ്ടി ലോണിനുള്ള കാര്യങ്ങളൊക്കെ ശരിയാക്കണം. ഇത്രയും പറഞ്ഞാണ് തിരുവനന്തപുരം സ്വദേശിയായ അരുൺ ബാബു കുവൈറ്റിൽ ജോലിചെയ്തു വരികയായിരുന്ന തന്റെ…

കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ വിമാനം അൽപ്പസമയത്തിനുള്ളിൽ കൊച്ചിയിലെത്തു. രാവിലെ 10.30ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന്…

യുഎഇയിലെ ഡാൻസ് ക്ലബിൽ പൊലീസ് ഉദ്യോഗസ്ഥനെ അപമാനിച്ച യുവതിക്ക് ശിക്ഷ വിധിച്ചു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ യുവതി പൊലീസുകാരനെ മർദിക്കുകയായിരുന്നു. റഷ്യൻ പൗരനായ…

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രകാരം ഇന്ന് യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാം. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ കൂടുതൽ മേഘങ്ങൾ കാണപ്പെടുമെന്നും കാലാവസ്ഥാ…