യുഎഇയിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസ്; 6,82,29,000 കോടി പിടിച്ചെടുത്തു

ഷാർജയിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. അഞ്ച് പേരടങ്ങുന്ന തട്ടിപ്പ് സംഘത്തിൽ നിന്ന് 6,82,29,000 രൂപ പിടിച്ചെടുത്തു. രാജ്യത്ത് രജിസ്റ്റർ ചെയ്ത 11 കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് 3 മില്യൺ ദിർഹം അഥവാ 6,82,29,000 കോടി രൂപ പിടിച്ചെടുത്തെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ പൊതുജനം ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy