UAE JOB : ZULEKHA HOSPITAL LATEST JOB VACANCIES ARE

The Zulekha Healthcare Group found its roots in 1964 when its creator Dr. Zulekha Daud moved from her native India to Sharjah, UAE…

സംസ്ഥാനത്ത് ഭൂചലനം റിപ്പോർട്ട് ചെയ്തു

തൃശൂർ ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം. കുന്നംകുളം, വേലൂർ, മുണ്ടൂർ, എരുമപ്പെട്ടി കരിയന്നൂർ, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതൽ നാല് സെക്കന്റ് വരെ പ്രകമ്പനമനുഭവപ്പെട്ടു. രാവിലെ…

യുഎഇയിൽ മരണപ്പെട്ട മക​ന്റെ ഓർമയ്ക്കായി പദ്ധതിയൊരുക്കി മലയാളികളായ പ്രവാസി മാതാപിതാക്കൾ

യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മക​ന്റെ ഓർമയ്ക്കായി മകൻ പഠിച്ച അമേരിക്കയിലെ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കായി പ​ദ്ധതിയാരംഭിച്ച് മലയാളികളായ പ്രവാസി ദമ്പതികൾ. ആനന്ദ്- രാജി ദമ്പതികൾ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഉയർന്ന ജിപിഎ ഉള്ള വിദ്യാർത്ഥിക്ക്…

ദുബായ്; ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗജന്യ പാർക്കിം​ഗും പുതുക്കിയ മെട്രോ സമയങ്ങളും ഇപ്രകാരം

ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ച് ആർടിഎ. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിലൊഴികെയുള്ള ഇടങ്ങളിൽ സൗജന്യ പാർക്കിം​ഗ് അനുവദിക്കും. ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ…

പെരുന്നാൾ ദിനങ്ങളിൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

ഈദ് അൽ അദ്ഹ അവധിയും വേനൽ അവധിയുമെല്ലാം ആരംഭിക്കുന്നതിനാൽ വാരാന്ത്യത്തിലും വരും ദിവസങ്ങളിലും ദുബായ് ഇൻ്റർനാഷണൽ (ഡിഎക്സ്ബി) വിമാനത്താവളത്തിന് ചുറ്റും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കാൻ സാധ്യതയുണ്ട്. റോഡിലെ തിരക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്കും അവിടെ…

ലുലുവിൽ പുതിയ സിറ്റി ചെക്ക് ഇൻ സേവനം

അ​ല്‍ ഐ​നി​ല്‍ നി​ന്ന് അ​ബു​ദാ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​യി സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം ഏർപ്പെടുത്തി. ബാ​ഗേ​ജു​ക​ള്‍ ന​ല്‍കി ബോ​ര്‍ഡി​ങ് പാ​സ് എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി നീ​ണ്ട ക്യൂ​വി​ല്‍ കാ​ത്തു​നി​ല്‍ക്കാ​തെ…

കുവൈറ്റ് കണ്ട ഏറ്റവും വലിയ തീപിടുത്തം, മരിച്ചത് 57 പേർ

2009ലാണ് കുവൈറ്റ് കണ്ട ഏറ്റവും വലിയ തീപിടുത്ത ദുരന്തമുണ്ടായത്. ഭർത്താവിനോടുള്ള യുവതിയുടെ പ്രതികാരം 57 പേരുടെ ജീവനാണ് എടുത്തത്. 90 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 24 മലയാളികളുൾപ്പെടെ 50 ഇന്ത്യക്കാരുടെ ജീവനെടുത്ത…

യുഎഇ: മക​ന്റെ ബിരുദദാന ചടങ്ങിനെ ട്രോളി പിതാവ്, ജോലി നൽകി കോടീശ്വരൻ

മക​ന്റെ സ്കൂൾ ബിരുദദാന ചടങ്ങ് വീട്ടിൽ നിന്ന് വളരെ അകലെയാണെന്ന് തമാശരൂപേണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഷാർജക്കാരനെ അമ്പരപ്പിച്ച് മകന് ജോലി വാ​ഗ്ദാനവുമായി ബില്യണയറും മറ്റ് കമ്പനികളും രം​ഗത്തെത്തിയിരിക്കുന്നു. തൻ്റെ…

വെറും 250 രൂപയ്ക്ക് ടിക്കറ്റ് ലോക്ക് ചെയ്യാനുള്ള സേവനവുമായി ഈ എയർലൈൻ

ഫെയർ ലോക്ക് സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിൽ തുടക്കമായി. അവസാന നിമിഷ യാത്രകളിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്ന് പരിരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രാ തീയതിക്ക് മുമ്പ് എയർ…

പെരുന്നാളിന് യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നുണ്ടോ? ട്രാവൽ പാക്കേജുകൾ ആരംഭിക്കുന്നത്..

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബലിപെരുന്നാൾ അവധിദിനങ്ങൾ അടുത്തുകഴിഞ്ഞു. അവധിക്കാല ട്രാവൽ പാക്കേജുകൾ ഇനിയും ബുക്ക് ചെയ്തിട്ടില്ലെങ്കിലും ആകർഷകമായ ഓപ്ഷനുകൾ ഇപ്പോഴും ലഭ്യമാണ്. പല ട്രാവൽ ഏജൻസികളും അവസാന നിമിഷം ബുക്ക്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy