പലിശയില്ല, രേഖകൾ വേണ്ട, ഉടൻ വായ്പ : ശ്രദ്ധിക്കണേ…

ഓരോ ദിവസവും തട്ടിപ്പി​ന്റെ പുതിയ കഥകളാണ് യുഎഇയിൽ ഉയരുന്നത്. പുതിയ തരത്തിലുള്ള തട്ടിപ്പിലകപ്പെട്ട് മലയാളി യുവാവിന് വൻ തുകയാണ് നഷ്ടപ്പെട്ടത്. ഓൺലൈൻ തട്ടിപ്പിലെ പുതിയ മാർ​ഗങ്ങൾ പലരും തിരിച്ചറിയുന്നില്ലയെന്നതാണ് വസ്തുത. സ്വന്തം…

യുഎഇയിൽ മലയാളി വിദ്യാർത്ഥി കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു

യുഎഇയിൽ മലയാളി വിദ്യാർത്ഥി കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബുദാബിയിലെ വീടി​ന്റെ കോണിപ്പടി ഇറങ്ങവെ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം മൂലം…

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാജ്യത്തി​ന്റെ വടക്കൻ കിഴക്കൻ മേഖലകളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടും. താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെങ്കിലും നേരിയ മഴ പെയ്യുന്നത് താമസക്കാർക്ക് അൽപ്പം…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി അബു​ദാബിയിൽ മരണപ്പെട്ടു. മുവാറ്റുപുഴ പെരുമറ്റത്ത് (വാലടി തണ്ട) താമസിക്കുന്ന വേലക്കോട്ട് അലിയാർ(ഉബൈസ് – 67) ആണ് മരിച്ചത്.ഹൃദയ സംബന്ധമായ ചികിൽസക്ക്​ ശേഷം അബുദാബിയിൽ മക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. 20…

യുഎഇ: 3 മാസമായി വിവരമില്ല, അവസാന സന്ദേശം ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലാണെന്ന് പറഞ്ഞ്, മകനെ അന്വേഷിച്ച് മാതാപിതാക്കൾ

ദുബായിലുള്ള കാസർകോട് അമ്പലത്തറ സ്വദേശി ജയേഷിനെ കാത്ത് കുടുംബം. മുപ്പതുകാരൻ മൂന്ന് മാസം മുമ്പാണ് കുടുംബവുമായി ബന്ധപ്പെട്ടതെന്ന് മാതാപിതാക്കൾ പറയുന്നു. ഡെങ്കിപ്പനി ബാധിച്ച് ദുബായിൽ ആശുപത്രിയിലാണെന്നായിരുന്നു അമ്മ ലക്ഷ്മിക്ക് ജയേഷ് നൽകിയ…

ഇറാനിൽ 4.9 തീവ്രതയുള്ള ഭൂചലനം; 4 മരണം , 120 പേർക്ക് പരുക്ക്

ഇറാൻ്റെ വടക്കുകിഴക്കൻ നഗരമായ കഷ്മറിൽ ഇന്നലെ ഭൂചലനമുണ്ടായി. 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1:24 ന് (0954 ജിഎംടി) ഭൂചലനം…

യുഎഇയിലെ പെരുന്നാൾ അവധി ദിനങ്ങളിൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്തി പ്രവാസികൾ

ഈദ് അൽ അദ്ഹ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നവരാണ് പല പ്രവാസികളും. പക്ഷെ ഉയർന്ന ടിക്കറ്റ് നിരക്ക് പലരെയും നിരാശരാക്കി. മം​ഗലാപുരത്തേക്ക് സാധാരണനിരക്കിൽ 500-700 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക് എന്നാൽ പെരുന്നാളിനോട്…

യുഎഇയിലെ ഈ എമിറേറ്റിൽ പാർക്കിം​ഗ് നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും

അൽ ഐനിൽ നാളെ മുതൽ പാർക്കിം​ഗ് നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കൊണ്ട് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് മവാഖിഫ് വെഹിക്കിൾ ഇംപൗണ്ടിങ് യാർഡിലേക്ക് മാറ്റും. അബുദാബി…

യുഎഇയിൽ നിന്ന് ഈ 7 രാജ്യങ്ങളിലേക്ക് എൻട്രി പെർമിറ്റില്ലാതെ യാത്ര ചെയ്യാം

ഒരവധിക്കാല യാത്ര പ്ലാൻ ചെയ്യുകയാണോ? വിസയ്ക്ക് അപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ എൻട്രി പെർമിറ്റ് അല്ലെങ്കിൽ വിസ ഓൺ അറൈവലിലൂടെ 7 രാജ്യങ്ങൾ സന്ദർശിക്കാൻ യുഎഇയിലെ നിവാസികൾക്ക് സാധിക്കും. യുഎഇയിലെ…

യുഎഇയിൽ ആറാം നൂറ്റാണ്ടിലെ ന​ഗരത്തി​ന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

യുഎഇയിൽ വർഷങ്ങളായി തുടരുന്ന പുരാവസ്തു പര്യവേക്ഷണങ്ങൾക്ക് ഫലമുണ്ടായി. ആറാം നൂറ്റാണ്ടിലെ ന​ഗരത്തി​ന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ആറാം നൂറ്റാണ്ടിലെ പ്രസിദ്ധ നഗരമായ ‘തുവാമിന്റെ’ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉമ്മുൽ ഖുവൈൻ അൽ സിന്നിയ്യ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group